സെന്റ് തോമസ് എൽ പി എസ് കരിക്കാട്ടൂർ

Schoolwiki സംരംഭത്തിൽ നിന്ന്
14:21, 10 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 32415 (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

കോട്ടയം ജില്ലയിലെ കാ‍‍ഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിൽ കറുകച്ചാൽ ഉപജില്ലയിലെ

കരിക്കാട്ടൂർ സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ്

സെന്റ് തോമസ് എൽ പി എസ് കരിക്കാട്ടൂർ.

സെന്റ് തോമസ് എൽ പി എസ് കരിക്കാട്ടൂർ
വിലാസം
കരിക്കാട്ടൂർ

കരിക്കാട്ടൂർ സെന്റർ പി ഓ പി.ഒ.
,
686544
,
കോട്ടയം ജില്ല
സ്ഥാപിതം07 - 05 - 1950
വിവരങ്ങൾ
ഫോൺ0481 248110
ഇമെയിൽstthomasktr7@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്32415 (സമേതം)
യുഡൈസ് കോഡ്32100500406
വിക്കിഡാറ്റQ87659757
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കാഞ്ഞിരപ്പള്ളി
ഉപജില്ല കറുകച്ചാൽ
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംകാഞ്ഞിരപ്പള്ളി
താലൂക്ക്കാഞ്ഞിരപ്പള്ളി
ബ്ലോക്ക് പഞ്ചായത്ത്കാഞ്ഞിരപ്പള്ളി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്4
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ70
പെൺകുട്ടികൾ89
ആകെ വിദ്യാർത്ഥികൾ159
അദ്ധ്യാപകർ8
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികമിനി ജേക്കബ്‌
പി.ടി.എ. പ്രസിഡണ്ട്ബിജു ജോസഫ്
എം.പി.ടി.എ. പ്രസിഡണ്ട്ഷീന ലിജോ
അവസാനം തിരുത്തിയത്
10-01-202232415


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

ചരിത്രം

1951 ജൂൺ മാസം നാലാം തീയതി, കോട്ടയം ജില്ലയിൽ കാഞ്ഞിരപ്പള്ളി താലൂക്കിൽ മണിമല പഞ്ചായത്തിൽ കറിക്കാട്ടൂർ എന്ന കൊച്ചുഗ്രാമത്തിലെ കുരുന്നുകൾക്ക് വിജ്ഞാനദീപം തെളിച്ചുകാട്ടാൻ വിശുദ്ധ തോമാശ്ലീഹായുടെ നാമധേയത്തിൽ പാവനമായ ഈ സരസ്വതിക്ഷേത്രം സ്ഥാപിതമായി. ഉദാരമതികളായ ധാരാളം നല്ല ആളുകളുടെ അശ്രാന്തപരിശ്രമമാണ് ഈ വിദ്യാലയം. ഈ സ്കൂളിൻറെ പ്രഥമമാനേജർ ശ്രീ. തോമസ്‌ പി. മാത്യു കീക്കറിക്കാട്ടൂരാണ്.

ഭൗതികസൗകര്യങ്ങൾ

സ്കൂളില് 8 ക്ളാസ് മുറികളും കെ ജി വിഭാഗത്തിന് 2 ക്ളാസ് മുറികളും ഉണ്ട്. സ്കൂളിൽ വൈ ഫൈ ഇന്റര്നെറ്റ് സൗകര്യം ലഭ്യമാണ്. കുട്ടികൾക്ക് വാഹനസൌകര്യം ലഭ്യമാണ്

പാഠ്യേതര പ്രവർത്തനങ്ങൾ

  • വിദ്യാരംഗം കലാ സാഹിത്യ വേദി
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • ക്ലാസ് മാഗസിൻ.

വഴികാട്ടി

വഴി

താഴെ കൊടുത്തിരിക്കുന്ന ലിങ്കിലൂടെ വഴി കണ്ടെത്താം https://goo.gl/maps/sSHjVhgMZwv