പി.എം.എസ്.എ.പി.ടി.എം.എൽ.പി.എസ്. പാലക്കാട് നോർത്ത്
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
{{Infobox School
|സ്ഥലപ്പേര്=പാലക്കാട് |വിദ്യാഭ്യാസ ജില്ല=മലപ്പുറം |റവന്യൂ ജില്ല=മലപ്പുറം |സ്കൂൾ കോഡ്=18215 |എച്ച് എസ് എസ് കോഡ്= |വി എച്ച് എസ് എസ് കോഡ്= |വിക്കിഡാറ്റ ക്യു ഐഡി= |യുഡൈസ് കോഡ്=32050100609 |സ്ഥാപിതദിവസം= |സ്ഥാപിതമാസം= |സ്ഥാപിതവർഷം=1979 |സ്കൂൾ വിലാസം=പി എം എസ് എ പി ടി എം എ എൽ പി എസ് പാലക്കാട് നോർത്ത് |പോസ്റ്റോഫീസ്=പാലക്കാട് |പിൻ കോഡ്=673641 |സ്കൂൾ ഫോൺ= |സ്കൂൾ ഇമെയിൽ=pmsaptmalpspalakkadnorth@gmail.com |സ്കൂൾ വെബ് സൈറ്റ്= |ഉപജില്ല=കിഴിശ്ശേരി |തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്,പുൽപ്പറ്റ, |വാർഡ്=1 |ലോകസഭാമണ്ഡലം=മലപ്പുറം |നിയമസഭാമണ്ഡലം=മലപ്പുറം |താലൂക്ക്=ഏറനാട് |ബ്ലോക്ക് പഞ്ചായത്ത്=അരീക്കോട് |ഭരണവിഭാഗം=എയ്ഡഡ് |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം |പഠന വിഭാഗങ്ങൾ1=എൽ.പി |പഠന വിഭാഗങ്ങൾ2= |പഠന വിഭാഗങ്ങൾ3= |പഠന വിഭാഗങ്ങൾ4= |പഠന വിഭാഗങ്ങൾ5= |സ്കൂൾ തലം=1 മുതൽ 4 വരെ |മാദ്ധ്യമം=മലയാളം |ആൺകുട്ടികളുടെ എണ്ണം 1-10=102 |പെൺകുട്ടികളുടെ എണ്ണം 1-10=84 |വിദ്യാർത്ഥികളുടെ എണ്ണം 1-10= |അദ്ധ്യാപകരുടെ എണ്ണം 1-10= |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= |പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= |വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= |അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= |ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= |പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= |വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= |അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= |പ്രിൻസിപ്പൽ= |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= |വൈസ് പ്രിൻസിപ്പൽ= |പ്രധാന അദ്ധ്യാപിക= |പ്രധാന അദ്ധ്യാപകൻ=അബ്ബാസ് ടി |പി.ടി.എ. പ്രസിഡണ്ട്=ഹൈദരലി ടി കെ |എം.പി.ടി.എ. പ്രസിഡണ്ട്=സാബിറ |സ്കൂൾ ചിത്രം=18215-school.jpg |size=350px |caption= |ലോഗോ= |logo_size=50px }}
ചരിത്രം
സ്കൂൾ ഹൃസ്വ ചരിത്രം
മലപ്പുറംജില്ലയിലെ പൂൽപ്പറ്റ പഞ്ചായത്തിൽ 1-ാ൦ വാർഡിൽ പാലക്കാട് നോർത്ത് എന്ന സ്ഥലത്ത് P.M.S.A.P.T.M. A.L.P.School, PALAKKAD NORTH എന്ന നാമത്തിൽ 10-10-1979ൽ അന്നത്തെ പഞ്ചായത്ത് പ്രസിഡൻെറായിരുന്ന പനോളി മമ്മദീശ ഹാജിയൂം മറ്റു സാമുഹൃ പ്രവർത്തകരും മുൻകയ്യെടുത്ത് ഈ വിദൃാലയം സ്ഥാപിതമായി. വിദൃാഭ്യാസപരമായി പിന്നിലായിരുന്ന ഈ പ്രദേശത്തെ ഉയർത്തിക്കൊണ്ട് വരാൻ വേണ്ടിയാണ് ഈ കലാലയം സ്ഥാപിച്ചത് .ഈ പ്രദേശത്തെ പ്രമുഖപൗരനായിരുന്ന പരേതനായ ശ്രീ .തവളം കുഴിയൻ മമ്മത് കുട്ടിയായിരുന്നു പ്രഥമ മാനേജർ സ്കൂളിലെ പ്രഥമ അദ്ധൃാപകൻ ശ്രീസുകുമാരൻ മാസറ്ററായിരുന്നു.ഓലഷെഡിൽ പ്രവർത്തനമാരംഭിക്കുകയും 1982-ൽ 4ക്ലാസോട് കൂടിയ ഓടിട്ട കെട്ടിടം നിർമ്മിക്കുകയും ചെയ് തു.തുടർന്ന് ഉണ്ണീൻകുട്ടി മാസറ്റർ, സുവർണ്ണകുമാരി,സുധാകരൻ,ഗീത,നാരയണൻ മാസറ്റർ,ഉമ്മർ കുട്ടിമാസറ്റർ എന്നിവർ യഥാക്രമം പ്രധാനദ്ധൃാപകരായി.ഇപ്പോഴത്തെ പ്രധാനദ്ധൃാപകൻ ശ്രീ .ഉസ്മാൻമാസറ്ററും മാനേജർ ശ്രീമതി പാത്തുമ്മക്കുട്ടിയുമാണ്.ഇപ്പോഴത്തെ പി.ടി.എ പ്രസിഡൻറ് അബ്ദുൽഗഫൂർ കെ.ടിയും , എം.ടിയെ പ്രസിഡൻറ് ശ്രീമതി ബുഷ്റയുമാണ്. സ്കൂളിൽ ഇംഗീഷ് മീഡിയം പ്രീപ്രൈമറി പ്രവർത്തിക്കുന്നു.സ്കൂളിൽ 6അദ്ധൃാപകരും പ്രീപ്രൈമറിയിൽ 2 അദ്ധൃാപകരും ഒരു ആയയും ഉണ്ട് .ഐടിയുടെ ഭാഗമായി കമ്പ‍്യൂട്ടർ പരിശീലനവും നൽകുന്നു ശാസ്ത്രമേള,കലാമേള,കായികമേള എന്നിവയിൽ മികവ് പുലർത്തുന്നു. ചിട്ടയായ പ്രവർത്തനങ്ങൾമൂലം ഓരോവർഷവും കുട്ടികളുടെ എണ്ണം കൂടികൂടിവരുന്നു.സ്കൂളിൽനിന്നും പഠിച്ചിറങ്ങിയ പലരും ഡോക്ടർമാരും എഞ്ചിനീയർമാരും മറ്റുമായി പ്രവർതിക്കുന്നു