എ.എം.എൽ.പി എസ്.തോട്ടാശ്ശേരിഅറ/വിദ്യാരംഗം കലാ സാഹിത്യ വേദി

വിദ്യാ രംഗം കലാ സാഹിതൃ വേദി 2011.2012 വര്‍ഷത്തില്‍  പന്ചായത്ത് തലത്തില്‍ ഒന്നാം സ്ഥാനം നേടി.വേങ്ങര ഉപ ജില്ലയില്‍ മൂന്നാം സ്ഥാനവും നേടി

മറ്റനേകം സ്ഥാനങ്ങള്‍ ഈ കാലയളവില്‍ നേടുകയുമുണ്ടായി.കുട്ടികളില്‍ അവരുടെ കലാപരമായ ക​ഴിവുകള്‍ കണ്ടെത്തുന്നതിന്ന് വേണ്ടി ​എല്ലാ ​അവസാന പിരീടും ഒാരോ ക്ലാസുകളുടേയും കലാപരിപാടികളായിരക്കും നടക്കുക.ഇതിലൂടെയാണ് കലാപരമായ കുട്ടികളെ കണ്ടെത്തുന്നത്.