ഉള്ളടക്കത്തിലേക്ക് പോവുക

എഴിപ്പുറം എച്ച് എസ് എസ് പാരിപ്പള്ളി

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
സ്കൂൾ ലോഗോ
എഴിപ്പുറം എച്ച് എസ് എസ് പാരിപ്പള്ളി
വിലാസം
എഴിപ്പുറം

പാരിപ്പള്ളി പി.ഒ.
,
691574
,
കൊല്ലം ജില്ല
സ്ഥാപിതം11982
വിവരങ്ങൾ
ഫോൺ0474 2572777
ഇമെയിൽ41011klm@gmail.com
കോഡുകൾ
സ്കൂൾ കോഡ്41011 (സമേതം)
എച്ച് എസ് എസ് കോഡ്02060
യുഡൈസ് കോഡ്32130300402
വിക്കിഡാറ്റQ105814012
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല കൊല്ലം
ഉപജില്ല ചാത്തന്നൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംകൊല്ലം
നിയമസഭാമണ്ഡലംചാത്തന്നൂർ
താലൂക്ക്കൊല്ലം
ബ്ലോക്ക് പഞ്ചായത്ത്ഇത്തിക്കര
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്12
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം8 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ263
പെൺകുട്ടികൾ262
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽഷീജ ആർ
പ്രധാന അദ്ധ്യാപകൻയൂസഫ് ഐ
പി.ടി.എ. പ്രസിഡണ്ട്വിജയൻ എസ്
എം.പി.ടി.എ. പ്രസിഡണ്ട്ഷീബ സുനീർ
അവസാനം തിരുത്തിയത്
10-01-202241011ehss
ക്ലബ്ബുകൾ
പ്രോജക്ടുകൾ




കൊല്ലം ജില്ലയിലെ കൊല്ലം വിദ്യാഭ്യാസ ജില്ലയിൽ ചാത്തന്നൂർ ഉപജില്ലയിൽ പാരിപ്പള്ളി വില്ലേജിൽ എഴിപ്പുറം എന്ന സ്ഥലത്തെ ഒരു എയ്ഡഡ് വിദ്യാലയമാണ് എഴിപ്പുറം എച്ച്.എസ്.എസ്.

പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
(?)
എന്റെ നാട്
(?)
നാടോടി വിജ്ഞാനകോശം
(?)
സ്കൂൾ പത്രം
(?)
അക്ഷരവൃക്ഷം
(?)
എഴിപ്പുറം എച്ച് എസ് എസ് പാരിപ്പള്ളി
വിലാസം
എഴിപ്പുറം

എഴിപ്പുറം
,
പാരിപ്പള്ളി പി.ഒ.
,
691574
സ്ഥാപിതം 11982
വിവരങ്ങൾ
ഫോൺ 0474 2572777
ഇമെയിൽ 41011klm@gmail.com
കോഡുകൾ
സ്കൂൾ കോഡ് 41011 (സമേതം)
എച്ച് എസ് എസ് കോഡ് 02060
യുഡൈസ് കോഡ് 32130300402
വിക്കിഡാറ്റ Q105814012
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ല കൊല്ലം
വിദ്യാഭ്യാസ ജില്ല കൊല്ലം
ഉപജില്ല ചാത്തന്നൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലം കൊല്ലം
നിയമസഭാമണ്ഡലം ചാത്തന്നൂർ
താലൂക്ക് കൊല്ലം
ബ്ലോക്ക് പഞ്ചായത്ത് ഇത്തിക്കര
തദ്ദേശസ്വയംഭരണസ്ഥാപനം പഞ്ചായത്ത്
വാർഡ് 12
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗം എയ്ഡഡ്
സ്കൂൾ വിഭാഗം പൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം 8 മുതൽ 12 വരെ
മാദ്ധ്യമം മലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ 263
പെൺകുട്ടികൾ 262
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽ ഷീജ ആർ
പ്രധാന അദ്ധ്യാപകൻ യൂസഫ് ഐ
പി.ടി.എ. പ്രസിഡണ്ട് വിജയൻ എസ്
എം.പി.ടി.എ. പ്രസിഡണ്ട് ഷീബ സുനീർ
അവസാനം തിരുത്തിയത്
04-01-2022 Shefeek100
ക്ലബ്ബുകൾ
(?)
(?)
(?)
(?)
(?)
(?)
(?)
(?)
(?)
(?)
(?)
(?)
(?)
(?)
(?)
(?)
(?)
(?)
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
(?)
എന്റെ നാട്
(?)
നാടോടി വിജ്ഞാനകോശം
(?)
സ്കൂൾ പത്രം
(?)
അക്ഷരവൃക്ഷം
(?)



ചരിത്രം

കൊല്ലം ജില്ലയുടെ ഇത്തിക്കര വികസന ബ്ളോക്കിൽപെടുന്ന 5 പഞ്ചായത്തുകളിൽ ഏറ്റവും വലിയ പഞ്ചായത്താണ് കല്ലുവാതുക്കൽ പഞ്ചായത്ത്. ഏകദേശം 38 ച:കി.മീ. വിസ്തൃതിയിൽ വ്യാപിച്ച് കിടക്കുന്ന പ്രദേശമാണ് കല്ലുവാതുക്കൽ ഗ്രാമം. കൂടുതൽ വായിക്കുക.


മാനേജ്മെന്റ്

                                       ഈ പഞ്ചായത്തിലെ പാരിപ്പള്ളി വില്ലേജിൽ എഴിപ്പുറം ദേശത്ത്  ശ്രീ E.E സൈനുദ്ദീൻ ഹാജി അവറുകൾ 1982-ൽ എഴിപ്പുറം ഹൈസ്കൂൾ സ്ഥാപിച്ചു. എഴിപ്പുറം എന്ന ഗ്രാമപ്രദേശത്തിന് ഇതൊരു നാഴികകല്ലായിരുന്നു. ഇപ്പോൾ ഈ പഞ്ചായത്തിലെ പ്രമുഖ വിദ്യാലയങ്ങളിൽ ഒന്നാമത് നിൽക്കുന്ന സ്കൂൾ ആണിത്. 2000-ൽ ഹയർസെക്കഡറി വിഭാഗം കൂടി ആരംഭിക്കുകയും ചെയ്തു. പൊതുവിദ്യാഭ്യാസവും വിദ്യാലയങ്ങളും ഒട്ടേറെ വെല്ലുവിളികൾ നേരിടുന്ന കാലഘട്ടട്ടത്തിൽ ഭൗതിക സാഹചര്യങ്ങളിലെ കുറവ് E.H.S.S നേയും ബാധിച്ചു. ഈ കാലഘട്ടട്ടത്തിലാണ് ശ്രീമതി. അംബികാപത്മാസനൻ സ്കൂളിന്റെ സാരഥ്യം ഏറ്റെടുത്തത്. അതോടെ സ്കൂളിന്റെ മുഖഛായ തന്നെ മാറി. ഇന്ന് ഈ സ്കൂളിലെ മറ്റ് വിദ്യാലയങ്ങ്ൾക്ക് മാതൃകയാണ്.2018 ജൂലായ് മാസം സ്കൂളിലെ എല്ലാ ക്ലാസ് മുറികളും ഹൈടെക് ആക്കി മാറ്റി.

പേര് വർഷം
ശ്രീ.E.E സൈനുദ്ദീൻ ഹാജി(സ്ഥാപകൻ)
ശ്രീ.E.E സൈനുദ്ദീൻ ഹാജി(സ്ഥാപകൻ)
1982-2011
ശ്രീമതി.അംബികാപത്മാസനൻ
ശ്രീമതി.അംബികാപത്മാസനൻ
2011-...

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

പേര് സേവനകാലം
ശ്രീമതി.ലൈല. വി.( Tr in charge) 1982-1983
ശ്രീ.എൻ. ഗേപിനാഥൻ നായർ 1983-1990
ശ്രീ.വിജയസേനൻ നായർ 1990-2013
ശ്രീമതി.രാജേശ്വരി ടീച്ചർ 2013-14'
ശ്രീമതി.ഇന്ദിര ടീച്ചർ 2014-16
ശ്രീമതി.ബീന ടീച്ചർ( Tr in charge) 2016-17
ശ്രീ.യുസഫ്. ഐ 2017.....

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

➮ അഡ്വ: വിനോബ (ഗവ.പ്ലീഡർ & പബ്ലിക് പ്രോസിക്യൂട്ടർ) 
➮ ഡോ: ജോസ് കുമാർ ജി.എസ് ചീഫ് കോൺസൾട്ടന്റ് (ജീവനി ആയുർവേദ കേന്ദ്ര)
➮ ഔലാദ്.എച്ച് (സ്കൂളിൽ തന്നെ അറബിക് അദ്ധ്യപകനായി ജോലി ചെയിതു വരുന്നു)
➮ സുമേഷ്.എസ് (സ്കൂളിൽ തന്നെ ഗണിതശാസ്ത്ര അദ്ധ്യപകനായി ജോലി ചെയിതു വരുന്നു)
➮ അജേഷ്.എസ്.ജി (സ്കൂളിൽ തന്നെ സോഷ്യൽ സയൻസ് അദ്ധ്യപകനായി ജോലി ചെയിതു വരുന്നു)

സ്കൂളിലെ പ്രധാനപ്പെട്ട അധ്യാപകരുടെ മൊബൈൽ നമ്പറുകൾ

പേര് പദവി മൊബൈൽ നമ്പർ
ഷീജ.ആർ പ്രിൻസിപ്പാൾ 9446543467
യൂസഫ്. ഐ എച്ച്.എം 9495553519
ബീന സീ.അസിസ്റ്റന്റ് 9495301358
ഔലാദ്.എച്ച് സീ.അസിസ്റ്റന്റ് 9846715025
സുമേഷ്.എസ് എസ്.ഐ.റ്റി.സി 9995930082

പ്രധാനപ്പെട്ട ദിനങ്ങൾ

ജൂൺ 1 സ്കൂൾ പ്രവേശനോൽത്സവം
ജൂൺ 5 ലോക പരിസ്ഥിതി ദിനം
ജൂൺ 19 വായനാദിനം
ജൂൺ 26 ലഹരിവിരുദ്ധ ദിനം
ജൂലൈ 1 വനമഹോത്സവം ,ഡോക്ട്ടേഴ്സ് ദിനം
ജൂലൈ 2 ലോക കായിക ദിനം, പത്രപ്രവർത്തന ദിനം
ജൂലൈ 4 മാഡം ക്യൂറി ചരമം
ജൂലൈ 5 വൈക്കം മുഹമ്മദ് ബഷീർ ചരമം
ജൂലൈ 6 ലോക ജന്തു ജന്യരോഗ ദിനം
ജൂലൈ 11 ലോക ജനസംഖ്യാ ദിനം
ജൂലൈ 12 അന്താരാഷ്ട്ര മുധജന ദിനം, മലാല ദിനം
ജൂലൈ 14 എൻ, എൻ കക്കാട് ജനനം, സ്വാമി വിവേകാനന്ദൻ ചരമം
ജൂലൈ 15 എം. ഐ വാസുദേവൻ നായർ ജനനം
ജൂലൈ 16 ലോക ഭൂപടദിനം
ആഗസ്ത് 6 ഹിരോഷിമ ദിനം
ആഗസ്ത് 9 ക്വിറ്റ് ഇന്ത്യ ദിനം
ആഗസ്ത് 15 സ്വാതന്ത്ര്യ ദിനം
ആഗസ്ത് 15 സ്വാതന്ത്ര്യ ദിനം
ആഗസ്ത് 17 ഓണാവധിക്ക് സ്കൂൾ അടയ്ക്കുന്ന ദിവസം.
ആഗസ്ത് 22 ബക്രീദ്
ആഗസ്ത് 25 തിരുവോണം
ആഗസ്ത് 29 ഓണാവധിക്ക്ശേഷം സ്കൂൾ തുറക്കുന്ന ദിവസം.
സെപ്റ്റംബർ 5 അദ്ധ്യാപക ദിനം
സെപ്റ്റംബർ 8 ലോകസാക്ഷരത ദിനം
സെപ്റ്റംബർ 14 ദേശീയ ഹിന്ദി ദിനം
സെപ്റ്റംബർ 20 മുഹറം
സെപ്റ്റംബർ 21 ശ്രീ നാരായണ ഗുരു സമാധി ദിനം

പ്രധാന വിദ്യാഭ്യാസ വെബ്-സൈറ്റുകൾ

കുട്ടികൾക്കായുള്ള പഠന വെബ്-സൈറ്റുകൾ


വഴികാട്ടി

  • കൊല്ലാം - തിരുവനന്തപുരം എൻ.എച്ച്(66) റോഡിൽപാരിപ്പള്ളി ജംഗ്ഷനിൽ നിന്നും 0.5 കി.മീ കഴിഞ്ഞ് വർക്കല റോഡിൽ പ്രവേശിച്ച ശേഷം 120 മീ. എത്തുമ്പോൾ (കെ.വൈഎം.എ ജംഗ്ഷൻ) ആദ്യ വലത്തോട്ടുള്ള റോഡിൽ പ്രവേശിക്കുക. അവിടെ നിന്ന് 1.5കി.മീ സഞ്ചരിച്ച ശേഷം പള്ളിമുക്ക് സുഗതൻ സ്മാരക വെയ്റ്റിങ് ഷെഡ്‌ഡിന് വലത്തോട്ടുള്ള റോഡ് മാർഗം 50മീ. സഞ്ചരിചച്ച ശേഷം ഇടത്തോട്ടുള്ള റോഡിൽ പ്രവേശിച്ച് സ്കൂളിന്റെ പ്രവേശന കവാടത്തിൽ എത്തി ചേരുന്നതതാണ്....

{{#multimaps:8.8029898,76.7474488|zoom=13}}