കെ കെ ടി എം ജി ജി എച്ച് എസ് എസ് കൊടുങ്ങല്ലൂർ/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
  • യാത്രാസൗകര്യത്തിനായി 2 സ്കൂൾ ബസ്
  • പെൺകുട്ടി സൗഹൃദ ടോയ്‍ലറ്റുകൾ
  • കൗൺസിലിംഗ് ക്ലാസുകൾ
  • കരിയർ ഗൈഡൻസ് ക്ലാസുകൾ
  • വ്യക്തിത്വ വികസന ക്ലാസുകൾ
  • യോഗ ക്ലാസുകൾ
  • കരാട്ടെ ക്ലാസുകൾ
  • സർഗ്ഗവേദി
  • വാർത്താവായനാ പരിശീലനത്തിനായി വാ‍ർത്താപ്പെട്ടി
  • പുരാതനമായ ലൈബ്രറി
  • നൂപുരധ്വനി നൃത്ത ക്ലബ്
  • സ്വരലയ സംഗീത ക്ലബ്
  • ഇംഗ്ലീഷ് & മലയാളം മീഡിയം ക്ലാസുകൾ
  • അ‍ഞ്ചാം ക്ലാസ് മുതൽ മലയാളം /സംസ്കൃതം / അറബി പഠിക്കാൻ അവസരം
  • യുപി ക്ലാസിൽ യുഎസ്എസ് പരിശീലനം
  • എച്ച് എസ് ക്ലാസിൽ എൻ ടി എസ് സി പരിശീലനം
  • എട്ടാം ക്ലാസ്സിന് എൻഎംഎംഎസ് പരിശീലനം.
  • കനിവ് പദ്ധതിയിലൂടെ അർഹരായ കുട്ടികൾക്ക് സഹായം
  • കുട്ടികളുടെ മികവുകൾ സമൂഹത്തിലേക്കത്തിക്കാൻ യൂറ്റൂബ് ചാനൽ
  • വൈവിധ്യമാർന്ന പൂന്തോട്ടം ബ്രോ‍ഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം
  • കമ്പ്യൂട്ടർ ലാബ്
  • സയൻസ് ലാബ്
  • എല്ലാ ക്ലാസുകളിലും പ്രൊജക്ടർ - ലാപ്‌ടോപ്
  • സ്മാർട്ട് ക്ലാസ്സ്‌റൂം
  • പരിചയ സമ്പന്നരായ അദ്ധ്യാപകർ
  • സ്കൂൾ ബാന്റ്
  • ബുക്ക് സൊസൈറ്റി
  • ശുദ്ധമായ കുടിവെള്ളം
  • കരകൗശലവിദ്യയിൽ പ്രത്യേക പരിശീലനം
  • കലാസാഹിത്യ പ്രമുഖർ നയിക്കുന്ന ശിൽപ്പശാലകൾ