ഗവ. ഡബ്ല്യു.എൽ.പി.എസ്. പെരുമ്പുളിക്കൽ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
പന്തള൦ തെക്കെക്കര
(ഗാമപഞ്ചായ തിൽ 1949-ൽ സ്ഥാപിതമായ വിദ്യാലയമാണ് ഗവ. വെൽഫെയർ
എൽ. പി. സ്കൂൾ. ഈ (പദേശതെ
ഹരിജനങൾ സഹകരിച്ച് (പവർ തി ച്ചതിലൂടെ ആരംഭിച്ച നിലതെഴുത് കളരിയാണ് പിന്നീട്
എൽ. പി. സ്കൂൾ ആയി മാറി യത്.
1949 മുതൽ 2അധ്യാപകരും
1,2 ക്ലാസുകളുമായി (പവർ തനം
തുടങുകയും ചെയ്തു. പിന്നീട് 3,4
ക്ലാസുകൾ കൂടി തുടങാൻ അനുവാദം
ലഭിച്ചു. സ്കൂൾ ജീവനക്കാരുടേയും പരിസരവാസികളുടേയും പരി(ശമ ഫലമായി 2001-ൽ എം. പി.ഫണ്ട് ഉപയോഗിച്ചും 2002-ൽ ബ്ലോക്ക‍്പഞ്ചായ ത് ഫണ്ട് ഉപയോഗിച്ചും 2008- ല് (ഗാമപഞ്ചായ ത് ഫണ്ട് ഉപയോഗിച്ചും 3 ബിൽഡിംഗ് നിർമ്മിച്ചു. ഈ ബിൽഡിംഗിലാണ് ഇ പ്പോൾ വിദ്യാലയം (പവർ തി
ക്കുന്നത്.
ഗവ. ഡബ്ല്യു.എൽ.പി.എസ്. പെരുമ്പുളിക്കൽ | |
---|---|
![]() as | |
വിലാസം | |
പെരു മ്പു ളിക്കൽ പ റന്തൽ പി.ഒ. , 689501 , പത്തനംതിട്ട ജില്ല | |
സ്ഥാപിതം | 1952 |
വിവരങ്ങൾ | |
ഫോൺ | 0473 4228060 |
ഇമെയിൽ | gwlps305@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 38305 (സമേതം) |
യുഡൈസ് കോഡ് | 32120500219 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | പത്തനംതിട്ട |
ഉപജില്ല | പന്തളം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പത്തനംതിട്ട |
നിയമസഭാമണ്ഡലം | അടൂർ |
താലൂക്ക് | അടൂർ |
ബ്ലോക്ക് പഞ്ചായത്ത് | പന്തളം |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 14 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 11 |
പെൺകുട്ടികൾ | 16 |
ആകെ വിദ്യാർത്ഥികൾ | 27 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | രെജിത. ഡി |
പി.ടി.എ. പ്രസിഡണ്ട് | രാജി |
എം.പി.ടി.എ. പ്രസിഡണ്ട് | അജിത |
അവസാനം തിരുത്തിയത് | |
09-01-2022 | O38305 |
പ്രോജക്ടുകൾ (Projects) | |
---|---|
തിരികെ വിദ്യാലയത്തിലേക്ക് | (സഹായം)
|
എന്റെ ഗ്രാമം (My Village) | (സഹായം)
|
നാടോടി വിജ്ഞാനകോശം | (സഹായം)
|
സ്കൂൾ പത്രം | (സഹായം)
|
അക്ഷരവൃക്ഷം | (സഹായം)
|
ഓർമ്മക്കുറിപ്പുകൾ | (സഹായം)
|
എന്റെ വിദ്യാലയം | (സഹായം)
|
Say No To Drugs Campaign | (സഹായം)
|
ഹൈടെക് വിദ്യാലയം | (സഹായം)
|
കുഞ്ഞെഴുത്തുകൾ | (സഹായം)
|
ചരി ത്രം
ഭൗതികസൗകര്യങ്ങൾ
മികവുകൾ
മുൻസാരഥികൾ
പ്രശസ്തരായപൂർവവിദ്യാർഥികൾ
ദിനാചരണങ്ങൾ
അധ്യാപകർ
പാഠ്യേതര പ്രവർത്തനങ്ങൾ
ക്ലബുകൾ

സ്കൂൾഫോട്ടോകൾ
/home/kite/WhatsApp Image 2022-01-08 at 7.18.57 PM(2).jpeg
/home/kite/WhatsApp Image 2022-01-08 at 8.19.29 PM.jpeg
/home/kite/WhatsApp Image 2022-01-08 at 7.18.57 PM(1).jpeg
/home/kite/WhatsApp Image 2022-01-08 at 7.18.57 PM.jpegവഴികാട്ടി
വർഗ്ഗങ്ങൾ:
- പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 38305
- 1952ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ