സെന്റ് എഫ്രേം എച്ച്.എസ്സ് എസ്സ്. മാന്നാനം/ആർട്‌സ് ക്ലബ്ബ്
== ആർട്‌സ് ക്ലബ്ബ് ==
കുട്ടികളിൽ അന്തർലീനമായിരിക്കുന്ന കലാസാഹിത്യവാസനകളെ പരിപോഷിപ്പിക്കുവാൻ വെള്ളിയാഴ്ച ദിവസങ്ങളിൽ വൈകന്നേരം ഗൂഗിൾ മീറ്റിലൂടെ ക്ലാസ് ടീച്ചേഴ്സ് ആർട്‌സ് ക്ലബ്ബ് പ്രവർത്തനത്തിന് ചുക്കാൻ പിടിക്കന്നു.ക്ലാസ് സെക്രട്ടറിമാർ പ്രസ്തുത യോഗങ്ങൾക്ക് നേതൃത്വം നൽിവരുന്നു.ശ്രീ ജോഷി റ്റി.സി, സിസ്റ്റർ മോനിക്കാമ്മ തോമസ് എന്നിവർ ക്ലബ്ബിന്റെ ചുമതല വഹിക്കുന്നു.