ഈ സി ഇ കെ യൂണിയൻ എച്ച് എസ് കുത്തിയതോട്/മറ്റ്ക്ലബ്ബുകൾ

Schoolwiki സംരംഭത്തിൽ നിന്ന്
16:28, 8 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 34017HMecek (സംവാദം | സംഭാവനകൾ) (add content)

ട്രാഫിക് ക്ലബ്ബ്

തിരക്കേറിയ ദേശീയപാതയിൽ റോഡ് മുറിച്ചു കടക്കുന്നതിന് വിദ്യാർത്ഥികൾ പലപ്പോഴും ബുദ്ധിമുട്ട് നേരിടാറുണ്ട്. അതിനാൽ അധ്യാപകരുടെ നേതൃത്വത്തിൽ ട്രാഫിക് ക്ലബ്ബിനെ കുട്ടികൾ രാവിലെയും വൈകുന്നേരവും ഗതാഗത നിയന്ത്രണം ഏറ്റെടുത്ത് കുട്ടികളെ റോഡ് മുറിച്ചു കടക്കാൻ സഹായിക്കാറുണ്ട്