ഈ സി ഇ കെ യൂണിയൻ എച്ച് എസ് കുത്തിയതോട്/ഗണിത ക്ലബ്ബ്

16:17, 8 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 34017HMecek (സംവാദം | സംഭാവനകൾ) (add content)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

2021-22 അധ്യയന വർഷം ഗണിതശാസ്ത്ര ക്ലബ്ബിലേക്ക് 50 അംഗങ്ങളെ തെരഞ്ഞെടുത്ത്

ജൂലായ് 10ന് ഉദ്ഘാടനം നടത്തി..HS, UP വിഭാഗങ്ങൾക്ക് പ്രത്യേകം ക്വിസ് മത്സരം നടത്തി., വിജയികളെ പ്രഖ്യാപിച്ചു.ഓരോ ക്ലാസിൽനിന്നുംഗണിതശാസ്ത്ര ഡിജിറ്റൽ മാഗസിൻ നിർമിച്ചു. ഗണിതത്തിൽ കുട്ടികൾക്ക് അഭിരുചി ഉണ്ടാവാനായി ഈ ആഴ്ചയിലെ ചോദ്യം എന്ന പരിപാടിയും നടത്തി വരുന്നു