ഈ സി ഇ കെ യൂണിയൻ എച്ച് എസ് കുത്തിയതോട്/ഗ്രന്ഥശാല

15:33, 8 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 34017HMecek (സംവാദം | സംഭാവനകൾ) (add content)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

പതിനായിരത്തോളം പുസ്തകങ്ങൾ കൊണ്ട് സമ്പന്നമായ ഒരു വായന ശാലയാണ് സ്കൂളിനുള്ളത്.മലയാളം,ഇംഗ്ലീഷ്, ഹിന്ദി, സംസ്‌കൃതം എന്നീ ഭാഷകളിലായി കഥകൾ, കവിതകൾ,യാത്ര വിവരണങ്ങൾ, റഫറൻസ് ഗ്രന്ഥങ്ങൾ തുടങ്ങി സാഹിത്യത്തിലെ എല്ലാ ശാഖകളിലുമുള്ള പുസ്തകങ്ങൾ ഈ ലൈബ്രറിയിൽ ഉണ്ട്.