സെന്റ് ലിറ്റിൽ ത്രേസ്യാസ് എൽ പി എസ് ഭരണങ്ങാനം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കോട്ടയം ജില്ലയിലെ പാലാ വിദ്യാഭ്യാസ ജില്ലയിൽ പാലാ ഉപജില്ലയിലെ ഭരണങ്ങാനം പ്രദേശത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ് ലിറ്റിൽ ത്രേസ്യാസ് എൽ.പി.സ്‌കൂൾ, ഭരണങ്ങാനം
| സെന്റ് ലിറ്റിൽ ത്രേസ്യാസ് എൽ പി എസ് ഭരണങ്ങാനം | |
|---|---|
| വിലാസം | |
ഭരണങ്ങാനം ഭരണങ്ങാനം പി.ഒ. , 686578 , കോട്ടയം ജില്ല | |
| സ്ഥാപിതം | 23 - 06 - 1924 |
| വിവരങ്ങൾ | |
| ഫോൺ | 0482 2238236 |
| ഇമെയിൽ | littlethresia@gmail.com |
| വെബ്‍സൈറ്റ് | www.sltlps.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 31516 (സമേതം) |
| യുഡൈസ് കോഡ് | 32101000103 |
| വിക്കിഡാറ്റ | Q87658798 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കോട്ടയം |
| വിദ്യാഭ്യാസ ജില്ല | പാല |
| ഉപജില്ല | പാലാ |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | കോട്ടയം |
| നിയമസഭാമണ്ഡലം | പാല |
| താലൂക്ക് | മീനച്ചിൽ |
| ബ്ലോക്ക് പഞ്ചായത്ത് | ളാലം |
| തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
| വാർഡ് | 7 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 143 |
| പെൺകുട്ടികൾ | 200 |
| അദ്ധ്യാപകർ | 15 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | സിസ്റ്റർ ഷൈനി ജോസഫ് |
| പി.ടി.എ. പ്രസിഡണ്ട് | ശ്രീമതി അശ്വതി ബിജു |
| എം.പി.ടി.എ. പ്രസിഡണ്ട് | ശ്രീമതി അശ്വതി ബിജു |
| അവസാനം തിരുത്തിയത് | |
| 07-01-2022 | 31516 |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം
അറിവിന്റെ അമൃതബിന്ദു നവമുകുളങ്ങളിലേക്ക്പകർന്നു പകർന്നുനൽകിക്കൊണ്ട്, അജ്ഞതയുടെ കാർമേഘങ്ങളെ അറിവിന്റെ വെള്ളിവെളിച്ചത്താൽ ദൂരീകരിച്ച്, വിശുദ്ധ അൽഫോൻസാമ്മയുടെ പാദസ്പർശനത്താൽ പവിത്രമാക്കപ്പെട്ട, ഏവർക്കും സ്വാഗതവും കടന്നുപോകുന്നവർക്ക് ഗൃഹാതുരത്വവും എന്നും സമ്മാനിച്ചുകൊണ്ടിരിക്കുന്ന ഭരണങ്ങാനത്തിന്റെ തിലകക്കുറിയായ സെന്റ് ലിറ്റിൽ ത്രേസ്യാസ് ലോവർ പ്രൈമറി സ്‌കൂൾ, ഭരണങ്ങാനം. കൂടുതൽ വായിക്കാം...
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
സ്കൂളിലെ മുൻ പ്രധാനാദ്ധ്യാപകർ
സെന്റ് ലിറ്റിൽ ത്രേസ്യാസ് എൽ.പി.സ്‌കൂളിലെ മുൻകാല പ്രധാനാദ്ധ്യാപകരുടെ വിവരങ്ങൾ ലഭിക്കുന്നതിന് വികസിപ്പിക്കുക എന്നതിൽ ക്ലിക്ക് ചെയ്യുക
| ക്രമ നമ്പർ | പേര് | സേവനകാലം |
|---|---|---|
| 1 | സിസ്റ്റർ കെ.വി. മറിയം | 1951 മുതൽ 1952 വരെ |
| 2 | സിസ്റ്റർ പി.ജെ. മറിയക്കുട്ടി | 1952 മുതൽ 1974 വരെ |
| 3 | സിസ്റ്റർ ബ്രിജിറ്റ് പി.കെ. | 1974 മുതൽ 1979 വരെ |
| 4 | സിസ്റ്റർ മറിയക്കുട്ടി പി.ജെ. | 1979 മുതൽ 1983 വരെ |
| 5 | സിസ്റ്റർ അന്നക്കുട്ടി സി.വി. | 1983 മുതൽ 1992 വരെ |
| 6 | സിസ്റ്റർ വി.കെ.റോസ് | 1992 മുതൽ 1996 വരെ |
| 7 | സിസ്റ്റർ അന്നമ്മ ചാണ്ടി | 1996 മുതൽ 2006 വരെ |
| 8 | സിസ്റ്റർ മേരിക്കുട്ടി അലക്‌സാണ്ടർ | 2006 മുതൽ 2012 വരെ |
| 9 | സിസ്റ്റർ കൊച്ചുറാണി ജോസഫ് | 2012 മുതൽ 2016 വരെ |
| 10 | സിസ്റ്റർ ഷൈനി ജോസഫ് | 2016 മുതൽ |
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
സെന്റ് ലിറ്റിൽ ത്രേസ്യാസ് എൽ.പി.സ്‌കൂളിലെ പ്രശസ്തരായ പൂർവവിദ്യാർത്ഥികളുടെ വിവരങ്ങൾ ലഭിക്കുന്നതിന് "വികസിപ്പിക്കുക" എന്നതിൽ ക്ലിക്ക് ചെയ്യുക
| ക്രമ നമ്പർ | പേര് | റിമാർക്സ് |
|---|---|---|
| 1 | വി. അൽഫോൻസാമ്മ | വിശുദ്ധ |
| 2 | മിസ്. കുമാരി | സിനി ആർട്ടിസ്റ്റ് |
| 3 | പി.സി എബ്രഹാം പല്ലാട്ടുകുന്നേൽ | മിഷൻലീഗ് സഹസ്ഥാപകൻ |
| 4 | ഫാ .ഫ്രാൻസിസ് വടക്കേൽ | മുൻ കോർപ്പറേറ്റ് മാനേജർ |
| 5 | അഡ്വ.ജോയ് എബ്രഹാം | എം.പി |
| 6 | ശ്രീ. മനു രാജ് | സിനി ആർട്ടിസ്റ്റ് |
വഴികാട്ടി
സ്ക്കൂൾ പേര്.വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
|
{{#multimaps:9.70026,76.726586 |width=1100px|zoom=16}}