‍ഡോ.എ.പി.ജെ അബ്ദുൾ കലാം ജി.എച്ച്.എസ്സ്.എസ്സ്,തൊടുപുഴ/കുട്ടിക്കൂട്ടം

Schoolwiki സംരംഭത്തിൽ നിന്ന്
21:59, 7 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Abhaykallar (സംവാദം | സംഭാവനകൾ) (Abhaykallar എന്ന ഉപയോക്താവ് ‍ഡോ.എ.പി.ജെ അബ്ദുൾ കലാം ജി.എച്ച്.എസ്സ്.എസ്സ്/കുട്ടിക്കൂട്ടം എന്ന താൾ ‍ഡോ.എ.പി.ജെ അബ്ദുൾ കലാം ജി.എച്ച്.എസ്സ്.എസ്സ്,തൊടുപുഴ/കുട്ടിക്കൂട്ടം എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഹായ് സ്ക്കൂൾ കുട്ടിക്കൂട്ടം

ഹായ് സ്ക്കൂൾ കുട്ടിക്കൂട്ടം പദ്ധതിയുടെ രണ്ടാം ഘട്ട പരിശീലനം തൊടുപുഴ ഗേൾസ് ഹയർ സെക്കന്ററി സ്കൂളിൽ നടന്നു.മലയാളം കമ്പ്യൂട്ടിംഗ് ,ഇന്റർനെറ്റ് & സൈബർ സേഫ്റ്റി എന്നിവയിൽ പരിശീലനം നൽകി. 8-9-2017 4.30'ടുകൂടി പരിശീലന പരിപാടികൾ അവസാനിച്ചു.നാല് സ്ക്കൂളുകളിൽ നിന്നുള്ള ഇരുപത്തിയഞ്ച് കുട്ടികൾ പരിശീലനത്തിൽ പങ്കെടുത്തു.