ഗവ.എച്ച് ഡബ്ലിയു എൽ പി എസ് തലപ്പലം/ചരിത്രം
GOVT.H.W.L.P.സ്കൂൾ എന്ന പേരിൽ അറിയപ്പെട്ടു തുടങ്ങി.പെരൂക്കുന്നേൽ ശ്രീ.പരമേശ്വരപിള്ള അവർകൾ സംഭാവന നൽകിയ സ്ഥലത്താണ് ഇപ്പോൾ സ്കൂൾ പ്രവർത്തിക്കുന്നത്.നേഴ്സറി മുതൽ അഞ്ചു വരെയുള്ള ക്ലാസ്സുകൾ ഉണ്ട്. പ്രൈമറിസ്കൂളിൽ പെടുന്നു.
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |