സി.എം.എസ്.എൽ.പി.എസ്. എണ്ണൂറാംവയൽ/പ്രവർത്തനങ്ങൾ
വിദ്യാലയ പ്രവർ ത്തനങ്ങളെ ആധുനിക കാലഘട്ട ത്തിനനുസൃതമായി രൂപെ പ്പടു ത്തിയെടുക്കുന്നതിൽ എേ പ്പാഴും ശ്ര2 പുലർ ത്താറുണ്ട ? ്. 1998 ൽ തന്നെ വിദ്യാലയ ത്തിൽ കുട്ടികൾക്ക് ക1/4്യൂട്ടർപരിശീലനം ആരംഭിക്കുവാ3 കഴിമു. പ ത്തനം തിട്ടയിലെ സ്വകാര്യ ക1/4്യൂട്ടർ പരിശീലന സ്ഥാപന ത്തിൻറെ സഹായേ ത്താടെയാണ് ഈ പ്രവർ ത്തനം തുടങ്ങിയത്. രാജു ഏബ്രഹാം ങഘഅ ആദ്യമായി ക1/4്യൂട്ടർ നൽകിയ വിദ്യാലയം എണ്ണൂറാംവയൽ ഇങട സ്കൂളാണ്. സ്മാർട്ട് ക്ലാസ്സ് റൂം അഞ്ച് വർഷം മു3പ് തന്നെ വിദ്യാലയ ത്തിൽ ഒരുക്കി. കുട്ടികളെ സംബന്ധി ച്ചുള്ള വിവരങ്ങൾ രക്ഷിതാക്കൾക്ക് കൈമാറാ3 ടങട സംവിധാനം 2015 ൽ അരംഭി ച്ചു. 2018 മുതൽ സ്കൂൾ വാട്ട്സ് ആ പ്പ് ഗ്രൂ പ്പുകൾ ആരംഭി ച്ചു. സ്കൂളിൻറെ യൂട്യൂബ് ചാനൽ, വെബ് സൈറ്റ്, ടെലിഗ്രാം ചാനൽ എന്നിവ തയ്യാറാക്കി. ഇേ പ്പാൾ വിദ്യാലയ ത്തിൻറെ സ്വ ന്തം ആ3ഡ്രോയ്ഡ് ആ പ്പും തയ്യാറാക്കിക്കഴി മു. പ്രാദേശിക ചാനലിൽ ആഴ്ചയിലൊരിക്കൽ ഒരു മണിക്കുർ കുട്ടികളുടെ പരിപാടികൾ സപ്രേഷണം ചെയ്തുവരു ന്നു.2020 മാർ ച്ച് 20 നു തന്നെ വിദ്യാലയ ത്തിൽ ഓൺലൈ3 പഠന പ്രവർ ത്തനങ്ങൾക്കു തുടക്കം കുറി ച്ചു. വേനൽ ത്തു1/4ികൾ എന്ന പേരിൽ ആരംഭി ച്ച കുട്ടികളുടെ ലോക്ക്ഡൗൺ അവധിക്കാല പ്രവർ ത്തനങ്ങൾ വിനോദവും വിജ്ഞാനവും നിറ ച്ച് ലോക്ക ഡൗണിൻറെ ഒറ്റെ പ്പടലിൽ തള ച്ചിടാതെ കുട്ടികളെ കർ1/2നിരതരാക്കി. വാട്സആപ്, ടെലിഗ്രാം, ഫേസ്ബുക്ക് തുടങ്ങിയ സാമൂ ഹിക മാധ്യമങ്ങൾ വഴിയും പ്രാദേശിക കേബിൾ നെറ്റ് വർക്കിൻറെ ചാനൽ വഴിയുമാണ് പ്രവർ ത്തനങ്ങൾ കുട്ടികളിലെ ത്തി ച്ചത്. ജൂൺ 1 ന് ഫസ്റ്റ് ബെൽ പ്രവർ ത്തനം ആരംഭി ച്ചേ പ്പാൾ എണ്ണൂറാംവയൽ ഇങട സ്കൂൾ ഓൺലൈ3 പഠന ത്തിന് സജ്ജരായിരു ന്നു. മാർ ച്ച്, ഏപ്രിൽ, മെയ് മാസങ്ങളിൽ വെർച്വൽ ക്ലാസ്സ് പി. റ്റി. എ. കൾ വെർ ച്ച്വൽ സ്കൂൾ അസംബ്ലി എന്നിവ സംഘടി പ്പി ച്ചി രുന്നു. ്യു 18 ്യുസ്കൂളിൻറെ വെബസൈറ്റ് ആരംഭിക്കുകയും ആയതിൻറെ പ്രവർ ത്തനം വിപുലമായ രീതിയിൽ ആരംഭിക്ക ത്തക്കവിധം ക്രമീ കരണങ്ങൾ നടന്നു വരുന്നു. സ്കൂളിൻറെ ആ3ഡ്രോയ്ഡ് ആ പ്പും തയ്യാറാകുന്നു. ടെലിവിഷ3 സെറ്റില്ലാ ത്ത 21 കുട്ടികൾക്ക് ടെലിവിഷ3 സെറ്റും 42 കുട്ടികൾക്ക് ആ3ഡ്രോയ്ഡ് ഫോണും ലഭ്യമാക്കാ3 കഴി മു. 2020 ജൂൺ 1 ന് ഓൺലൈ3 പഠനപരിപാടികൾ രാജു ഏബ്രഹാം ങഘഅ യും 2021 ജൂൺ 1ന് ഓൺലൈ3 പഠനപരിപാടികൾ ശ്രീ പ്രമോദ് നാരായൺ ങഘഅ യും ഉദ്ഘാടനം ചെയ്തു.