എസ് എൻ എച്ച് എസ് എസ്, ശ്രീകണ്ഠേശ്വരം/സോഷ്യൽ സയൻസ് ക്ലബ്ബ്

14:38, 7 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 34034 (സംവാദം | സംഭാവനകൾ) ('സോഷ്യൽ സയൻസ് ക്ലബ്ബിൻറെ നേതൃത്വത്തിൽ ദിനാചര...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

സോഷ്യൽ സയൻസ് ക്ലബ്ബിൻറെ നേതൃത്വത്തിൽ ദിനാചരണങ്ങളുമായി ബന്ധപ്പെട്ട യുദ്ധവിരുദ്ധ സന്ദേശങ്ങൾ ഉൾക്കൊള്ളുന്ന പോസ്റ്ററുകൾ പ്രസംഗ മത്സരങ്ങൾ സഡാക്കോ കൊക്കിൻ്റെ നിർമ്മാണവുമായി ബന്ധപ്പെട്ട വീഡിയോ എല്ലാം ഉൾക്കൊള്ളിച്ചുകൊണ്ടുള്ള ഡിജിറ്റൽ മാഗസിൻ കുട്ടികൾ തയ്യാറാക്കി സ്വാതന്ത്ര്യ ദിനവുമായി ബന്ധപ്പെട്ട ക്വിസ് പ്രോഗ്രാമുകൾ നടത്തി വിജയികളെ തെരഞ്ഞെടുത്തു. സ്കൂൾതല സാമൂഹ്യശാസ്ത്രമേള സംഘടിപ്പിച്ചു