സെന്റ് എഫ്രേം എച്ച്.എസ്സ് എസ്സ്. മാന്നാനം/ജൂനിയർ റെഡ് ക്രോസ്

13:47, 7 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 033056 (സംവാദം | സംഭാവനകൾ) ('== ജൂനിയർ റെഡ് ക്രോസ് == 8,9,10 ക്ലാസ്സുകളിൽ നിന്നുമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ജൂനിയർ റെഡ് ക്രോസ്

8,9,10 ക്ലാസ്സുകളിൽ നിന്നുമായി  എ , ബി, സി ലെവലിൽ 60 ഓളം കുട്ടികളുടെ JRC യൂണിറ്റ് പ്രവർത്തിച്ചു വരുന്നു. പരിസ്ഥിതി ദിനത്തിൽ കുട്ടികൾ അവരുടെ വീടുകളിൽ വൃക്ഷ തൈകൾ  നട്ടു. പ്രളയക്കെടുത്തിയിൽ ആശ്വാസപ്രവർത്തനങ്ങൾ നടത്തി. Mrs. Liny James  jrc councillor ആയി പ്രവർത്തിക്കുന്നു