സെന്റ് എഫ്രേം എച്ച്.എസ്സ് എസ്സ്. മാന്നാനം/സ്കൗട്ട്&ഗൈഡ്സ്

13:41, 7 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 033056 (സംവാദം | സംഭാവനകൾ) ('== സ്കൗട്ട് == കുട്ടികളുടെ കായികവും ബുദ്ധിപരവു...' താൾ സൃഷ്ടിച്ചിരിക്കുന്നു)

സ്കൗട്ട്

കുട്ടികളുടെ കായികവും ബുദ്ധിപരവും സാമൂഹികവും ആത്മീയവുമായ കഴിവുകളെ പൂർണ്ണമായും വികസിപ്പിച്ച് അവരെ ഉത്തരവാദിത്വമുള്ള പൗരന്മാരായി വളർത്തിയെടുക്കുകയാണ് സ്കൗട്ട് പ്രസ്ഥാനത്തിൻ്റെ ഉദ്ദേശ്യം.2021-22 അധ്യയനവർഷത്തിൽ കോവിഡ്- 19 ബോധവൽക്കരണ ക്ലാസുകൾ, പരിസ്ഥിതി ദിനാചരണവുമായി ബന്ധപ്പെട്ട വ്യക്ഷത്തൈ നടീൽ, ലോക രക്തദാന ദിനവുമായി ബന്ധപ്പെട്ട പോസ്റ്റർ നിർമ്മാണം എന്നിവയിൽ സ്കൗട്ട് അംഗങ്ങൾ പങ്കെടുത്തു. International Yoga day -യിൽ കുട്ടികളുടെ ശരീരത്തിനും മനസ്സിനും ആരോഗ്യം പ്രദാനം ചെയ്യുന്ന യോഗാ ക്ലാസ്സുകൾ online -ലൂടെ നടത്തി.സ്കൂൾ തല പരീശീലന ക്ലാസ്സുകൾ,സ്വാതന്ത്ര്യ ദിനാഘോഷം എന്നിവയിൽ സ്കൗട്ട് അംഗങ്ങൾ പങ്കെടുത്തു.