സെന്റ് എഫ്രേം എച്ച്.എസ്സ് എസ്സ്. മാന്നാനം/ആനിമൽ ക്ലബ്ബ്

13:37, 7 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 033056 (സംവാദം | സംഭാവനകൾ) ('== ആനിമൽ ക്ലബ്ബ് == മാന്നാനം സെൻ്റ് എഫ്രേംസ് ഹൈസ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ആനിമൽ ക്ലബ്ബ്

മാന്നാനം സെൻ്റ് എഫ്രേംസ് ഹൈസ്കൂളിൽ 20 21_2022 അദ്ധ്യയന വർഷത്തിലെ പാഠ്യേതര പ്രവർത്തനുങ്ങളുമായി ബന്ധപ്പെട്ട് വിവിധ ക്ലബ്ബുകൾ പ്രവർത്തിക്കുന്നു. എക്കോ & ടൂറിസം ക്ലബ്ബിൻ്റെ കീഴിൽ ആനിമൽ ക്ലബ്ബ് രൂപീകരിച്ചു. ജൂൺ 5 പരിസ്ഥിതി ദിനത്തിൽ പരിസ്ഥിതി ക്ലബ്ബുമായി ചേർന്ന് ഓൺലൈനിലൂടെ പരിസ്ഥിതി ദിനം ആഘോഷിച്ചു. ജൈവ വൈവിധ്യ സംരക്ഷണവുമായി ബന്ധപ്പെട്ട് കുട്ടികൾ വിവിധ പ്രോഗ്രാമുകൾ നടത്തി. 30 പേർ അടങ്ങുന്ന ടീം ഈ ക്ലബ്ബിൽ പ്രവർത്തിക്കുന്നു .