സെന്റ് ജോൺസ് എൽ പി സ്ക്കൂൾ മനപ്പിള്ളി

12:36, 7 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- DEV (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
സെന്റ് ജോൺസ് എൽ പി സ്ക്കൂൾ മനപ്പിള്ളി
വിലാസം
അയ്യമ്പിള്ളി

അയ്യമ്പിള്ളി പി.ഒ.
,
682501
,
എറണാകുളം ജില്ല
സ്ഥാപിതം1930
വിവരങ്ങൾ
ഇമെയിൽstjohnslpsmanappilly@gmail.com
കോഡുകൾ
സ്കൂൾ കോഡ്26518 (സമേതം)
യുഡൈസ് കോഡ്32081400604
വിക്കിഡാറ്റQ99509918
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല എറണാകുളം
ഉപജില്ല വൈപ്പിൻ
ഭരണസംവിധാനം
ലോകസഭാമണ്ഡലംഎറണാകുളം
നിയമസഭാമണ്ഡലംവൈപ്പിൻ
താലൂക്ക്കൊച്ചി
ബ്ലോക്ക് പഞ്ചായത്ത്വൈപ്പിൻ
തദ്ദേശസ്വയംഭരണസ്ഥാപനംകുഴുപ്പിള്ളി പഞ്ചായത്ത്
വാർഡ്5
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ35
പെൺകുട്ടികൾ33
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികമിനി ആന്റണി
പി.ടി.എ. പ്രസിഡണ്ട്സുധീഷ് . കെ.എസ്
എം.പി.ടി.എ. പ്രസിഡണ്ട്സൗമ്യ ബോബി
അവസാനം തിരുത്തിയത്
07-01-2022DEV


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


................................

ചരിത്രം

1930ൽ ആരംഭിച്ച വിദ്യാലയമാണ് സെൻറ്. ജോൺസ് എൽ. പി. സ്കൂൾ.എറണാകുളം ജില്ലയിലെ വൈപ്പിൻ ഉപജില്ലയിൽ കുഴുപ്പിള്ളി പഞ്ചായത്തിലേയും പള്ളിപ്പുറം പഞ്ചായത്തിലേയും നിവാസികളുടെ മക്കൾ ഇവിടെ അധ്യയനം നടത്തുന്നു. ഭൂമിശാസ്ത്രപരമായ കാരണങ്ങൾകൊണ്ടു തന്നെ ആധുനിക ഗതാഗത സൗകര്യങ്ങൾ നിലവിൽ വരാത്ത സ്ഥലങ്ങളാണ് മേൽ ഗ്രാമങ്ങൾ. ഈ പ്രദേശങ്ങളുടെ മധ്യഭാഗത്താണ് ഈ പാഠശാലയുടെ ആസ്ഥാനം. സമൂഹത്തിൽ ഉന്നത സ്ഥാനങ്ങൾ വഹിക്കുന്ന ധാരാളം വ്യക്തികൾ ഈ വിദ്യാലയത്തിൻറ്റെ സംഭാവനയാണ്.

ഭൗതിക സൗകര്യങ്ങൾ

വായനാശീലം വളർത്തിയെടുക്കാനായി ഒരു ലൈബ്രറി ഇവിടെ നല്ല രീതിയിൽ പ്രവർത്തിക്കുന്നുണ്ട്. കുട്ടികളിലെ പത്രവായന പരിപോഷിപ്പിക്കുവാനായി 2 ദിനപ്പത്രങ്ങൾ വരുത്തുന്നുണ്ട്. ശുദ്ധമായ കുടിവെള്ളം ലഭ്യമാക്കുന്നതിന് ജലശുദ്ധീകരണ മാർഗ്ഗങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ആധുനീക സൗകരത്തോടുകൂടിയ പാചകപ്പുരയും സ്റ്റോറും ഉണ്ട്. കമ്പ്യൂട്ടർ പഠനവും പഠനനിലവാരം മെച്ചപ്പെടുത്തുന്നതിനായി പ്രൊജക്ടർ ഉൾപ്പെടെയുള്ള സൗകര്യങ്ങളോടുകൂടിയ സ്മാർട്ട് ക്ലാസ് റുമുണ്ട്. എൽ. കെ. ജി മുതൽ നാലാം ക്ലാസുവരെ പ്രവർത്തിക്കുന്ന ഫാനോടു കൂടിയ അടച്ചുറപ്പുള്ള ക്ലാസ് മുറികളുണ്ട്. വൃത്തിയുള്ള ശുചിമുറികളുണ്ട്. കുട്ടികളുടെ പ്രവർത്തന റിപ്പോർട്ടുകൾ എന്നിവ സൂക്ഷിക്കാൻ ഓരോ ക്ലാസിലും സ്റ്റീൽ അലമാരകളും മേശകളും ഉണ്ട്. കളിക്കുവാനായി കുട്ടികൾക്ക് നല്ലൊരു കളിസ്ഥലമുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. എം വി ചാക്കോ
  2. കെ ഡി വറീത്
  3. ഇ കെ ഗീവർഗീസ്
  4. കെ എസ് ഗോവിന്ദപൈ
  5. ഇ. വി. വർഗീസ്
  6. കെ. പി. മത്തായി
  7. പി. ജി. അന്നാമേരി
  8. സി. കെ. ബാലകൃഷ്ണമേനോൻ
  9. ആനിവർഗീസ്
  10. പി. എ. ഏല്യാമ്മ
  11. ടി. വി. ബ്രിജിറ്റ്
  12. എം. സി. ജോസ്
  13. കെ. ആൻഡ്രൂഐസക്
  14. കെ. കെ. അന്നക്കുഞ്ഞ്
  15. ടി. കെ. ശ്യമളകുമാരി
  16. പി. കെ. ഉഷ
  17. കെ. പി. ലില്ലി

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. എം എം മോനായി
  2. ഡോ ഐസക് എബ്രഹാം
  3. ഡോ ജോർജ്ജ് ഈരാളി
  4. ഡോ. സ്വപ്നാ ഭാസ്കർ
  5. മുരളിമോഹൻ
  6. കെ. എസ്. ഷാജി
  7. അയ്യമ്പിള്ളി ഭാസ്കരൻ

വഴികാട്ടി

{{#multimaps:10.124853,76.202632 |zoom=13}}