എ എസ് എം എൽ പി എസ് പുറക്കാട്/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
12:25, 7 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- ASMLPSPURAKKAD (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ശംഖ്നാദവും ബാങ്കൊലിയും മണിനാദവും മുഴങ്ങുന്ന പുറക്കാടിന്റെ സാംസ്ക്കാരിക ഭൂമികയിൽ അറിവിന്റെ ആദ്യാക്ഷരം വിടരുന്ന പൂന്തോപ്പാണ് പുറക്കാട് ASMLPS

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

അഞ്ച് കംപ്യൂട്ടറും 9 ലാപ്‌ടോപ്പും മൂന്ന് പ്രൊജക്ടറും,

ഉൾപ്പെടെ വിശാലമായ കംപ്യൂട്ടർ ലാബ്,

CCTV ക്യാമറ നീരീക്ഷണം, യാത്ര സൗകര്യത്തിനായ് 4 സ്കൂൾ ബസ്സ്കൾ എല്ലാ ക്ലാസ്സ് മുറികളും ഫാനും ലൈറ്റും മൈക്ക് സംവിധാനവും,

ജനറേറ്റർ സംവിധാനം[തിരുത്തുക | മൂലരൂപം തിരുത്തുക]