ഗവ.ഹരിജനോദ്ധാരണി എൽ പി സ്കൂൾ, ചെന്നിത്തല സൗത്ത്/വിദ്യാരംഗം കലാ സാഹിത്യ വേദി
വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ കൺവീനർ ശ്രീമതി ആ അബിദ ടീച്ചർ ആണ് നാലാം ക്ലാസിലെ മാസ്റ്റർ അനുരാഗ് എസ്.ബി യെ പ്രോഗ്രാം കോഡിനേറ്റർ ആയി തിരഞ്ഞെടുത്തു എല്ലാമാസവും സാഹിത്യവേദി കൂടി കുട്ടികളുടെ കലാപരമായ കഴിവുകൾ പ്രകടിപ്പിക്കാൻ അവസരം നൽകുന്നുണ്ട്.