എസ് ആർ കെ വി എൽ പി എസ് ഏവൂർ തെക്ക്/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
16:34, 6 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Srkvlps (സംവാദം | സംഭാവനകൾ) ('ശേഖരണങ്ങൾ, വിത്ത്, ഔഷധ സസ്യങ്ങൾ, എന്നിവ ക്ലബ്‌...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ശേഖരണങ്ങൾ, വിത്ത്, ഔഷധ സസ്യങ്ങൾ, എന്നിവ ക്ലബ്‌ അംഗങ്ങൾ നേതൃത്വം കൊടുത് കുട്ടികളിൽ നിന്നും ശേഖരിക്കുന്നു... ചെടികൾക്കും, കൃഷി സ്ഥലം എന്നിവ ക്ക് വെള്ളം ഒഴിച്ച് കൊടുക്കുന്നതും ക്ലബ്‌ അംഗങ്ങൾ തന്നെ ആണ്..

കളികളിലൂടെ ഗണിതം, ശാസ്ത്രം, ഭാഷ എന്നിവ ഉറപ്പാക്കുന്നു

ദിനാചാരണ ങ്ങളുമായി ബന്ധ പ്പെട്ട് പ്രവർത്തനം നടത്തി വരുന്നു.. എല്ലാ കുട്ടികളുടെയും പ്രായത്തിന് അനുയോജ്യ മായ activities സംഘടിപ്പിക്കുന്നു.. പത്രവായന, ക്ലാസ്സ്‌ assembly, എന്നിവക്ക് ക്ലബ്‌ അംഗങ്ങൾ മുൻ കൈ എടുക്കുന്നു. വീട്ടിൽ വായന, അമ്മ വായന തുടങ്ങിയവ സംഘടിപ്പിക്കുന്നു. പതിപ്പ് തയാറാക്കുന്നു. ചൊല്ലുകളും, ശൈ ലികളും ശേഖരിക്കൽ, കടങ്കഥ പയറ്റ്, പ്രസംഗം ക്വിസ് തുടങ്ങിയവയും ക്ലബ്‌ നേതൃത്വം നടത്തുന്നു