എസ് ആർ കെ വി എൽ പി എസ് ഏവൂർ തെക്ക്/ പഠനോത്സവം.

16:29, 6 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Srkvlps (സംവാദം | സംഭാവനകൾ) ('കുട്ടികളുടെ പഠന മികവുകളെ പൊതു സമൂഹവുമായി പങ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

കുട്ടികളുടെ പഠന മികവുകളെ പൊതു സമൂഹവുമായി പങ്കു വെക്കുന്നതിന്റെ ഭാഗമായി പഠ നോത്സവം നടത്തി. ആർജിച്ച അറിവിനെ യും കഴിവിനെയും സമൂഹവുമായി പങ്കു വെക്കാൻ അവസരം നൽകുക.കാര്യങ്ങൾ ഉൾക്കൊണ്ട് ആനന്ദത്തോടെയും ഉത്‍സാഹത്തോടെയും അർത്ഥ പൂർണമായി അവതരിപ്പിക്കുന്നതിനുള്ള ഒരു വേദി.. ശെരിക്കും പറഞ്ഞാൽ സ്കൂളിന്റെയും കുട്ടികളുടെയും നിറഞ്ഞ ഒരു ഉത്സവ അന്തരീക്ഷം... ഒന്നാം ക്ലാസ്സ്‌ മുതൽ നാലാം ക്ലാസ്സ്‌ വരെ ഉള്ള എല്ലാ കുട്ടികളെയും ഉൾപ്പെടുത്തി.. പഠന ഉപകരണങ്ങൾ ഉൾപ്പെടുത്തി പ്രവർത്തങ്ങൾ കഥയായും, നാടകം ആയും, വഞ്ചി പ്പാട്ട്, തുള്ളൽ, അഭിനയം തുടങ്ങി നിരവധി അവതരണ ങ്ങളിലൂടെ പഠ നോത്സവം നടത്തി വരുന്നു