വി എച്ച് എസ് എസ്, കണിച്ചുകുളങ്ങര/സയൻസ് ക്ലബ്ബ്

15:56, 6 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 34011 (സംവാദം | സംഭാവനകൾ) ('വിഎച്ച്എസ്എസ് കണിച്ചുകുളങ്ങര സ്കൂളിലെ സയൻസ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

വിഎച്ച്എസ്എസ് കണിച്ചുകുളങ്ങര സ്കൂളിലെ സയൻസ് ക്ലബ് ഉദ്ഘാടനം എച്ച് എം ഷീബ ടീച്ചറിന്റെ അധ്യക്ഷതയിൽ ഓൺലൈൻ സംവിധാനത്തിലൂടെ നടത്തി കൺവീനർ മഞ്ജു ദാസ് സ്വാഗതം ആശംസിക്കുകയും ക്ലബ്ബ് അംഗങ്ങളിൽ നിന്ന് ശ്രീലക്ഷ്മിയെ ലീഡറായി തെരഞ്ഞെടുക്കുക യും ചെയ്തു