എസ് ആർ കെ വി എൽ പി എസ് ഏവൂർ തെക്ക്/ഗണിത ക്ലബ്ബ്
ദിനാചാരണ ങ്ങളുമായി ബന്ധ പ്പെട്ട് പ്രവർത്തനം നടത്തുന്നു... എല്ലാ ക്ലാസ്സിലെയും കുട്ടികളെ ക്ലബ്ബിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.. ഗണിത കിറ്റ്, മഞ്ചാടി, ഗണിത കളികൾ, ദിനാചാരണം, pattern, ഗണിത മാഗസിൻ തുടങ്ങിയവയും ക്ലബ് അംഗങ്ങൾ നേതൃത്വം കൊടുത്തു നടത്തി വരുന്നു