ഉള്ളടക്കത്തിലേക്ക് പോവുക

ഗവ ഡി വി എച്ച് എസ് എസ് , ചാരമംഗലം/ഗ്രന്ഥശാല

Schoolwiki സംരംഭത്തിൽ നിന്ന്
14:24, 6 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 34013govtdvhsscharamangalam (സംവാദം | സംഭാവനകൾ) ('വിപുലമായ ലൈബ്രറി യാ ണ് സ്കൂളിലേത്. കഥ, കവിത, നി...' താൾ സൃഷ്ടിച്ചിരിക്കുന്നു)

വിപുലമായ ലൈബ്രറി യാ ണ് സ്കൂളിലേത്. കഥ, കവിത, നിരൂപണം, ലേഖനം റഫറൻസ് ഗ്രന്ഥങ്ങൾ വിവിധ ഭാഷകളിലായി 20000 പുസ്തകങ്ങളുണ്ട്.കൂടാതെ ക്ലാസ്സ് ലൈബ്രറിയും സജ്ജീകരിച്ചിട്ടുണ്ട്. ക്ലാസ്സിൽ കുട്ടികളുടെ എണ്ണത്തിനുസരിച്ചുള്ള പുസ്തകങ്ങൾ പ്രത്യേക ഷെൽഫിൽ സജ്ജീകരിച്ചിരിക്കുന്നു.

വായനയ്ക്കായി അധിക സമയം കണ്ടെത്തി വായ ന യെ പ്രോത്സാഹിപ്പിക്കുന്നു. 3.30 മുതൽ വായനയ്ക്കുള്ള സമയം ടൈം ടേബിളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.