എസ് എസ് എൽ പി എസ് കള്ളിക്കാട്/ഫിലിം ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
12:44, 6 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 35318 (സംവാദം | സംഭാവനകൾ) ('കള്ളിക്കാട് സെന്റ് സെബാസ്ററ്യൻസ് എൽ.പി സ്കൂള...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

കള്ളിക്കാട് സെന്റ് സെബാസ്ററ്യൻസ് എൽ.പി സ്കൂളിൽ ഐ.ടി ക്ലബ്ബിന്റെ ഭാഗമായി നൂതന സൗകര്യങ്ങളോടു കൂടിയ മിനി തീയേറ്റർ സംവിധാനം ഉണ്ട്. മൂന്നാം ക്ലാസ്സിന്റെ പാഠഭാഗത്തിന്റെ ഭാഗമായി പഴശ്ശിരാജാ,ഗാന്ധി തുടങ്ങിയ സിനിമകൾ പ്രദർശിപ്പിക്കാറുണ്ട്