(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
നീ
നീ ഉണ്ടെങ്കിൽ സൗന്ദര്യമുണ്ട്
നീ ഉണ്ടെങ്കിൽ ആരോഗ്യമുണ്ട്
നീ ഉണ്ടെങ്കിൽ പുഞ്ചിരിയുണ്ട്
നീ ഉണ്ടെങ്കിൽ വെണ്മയുണ്ട്
നീ ഉണ്ടെങ്കിൽ ആകർഷണമുണ്ട്
നീ ഉണ്ടെങ്കിൽ സൗഹൃദമുണ്ട്
ഈ നീ ആരാണെന്നോ ?
"ശുചിത്വം"