ഇ.എം. ഗവ.എച്ച്.എസ്.എസ്. ഫോർട്ടുകൊച്ചി/സൗകര്യങ്ങൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ലോവർ പ്രൈമറി, അപ്പർ പ്രൈമറി, ഹൈസ്ക്കൂൾ, ഹയർ സെക്കൻഡറി വിഭാഗങ്ങൾ ഈ സ്ക്കൂളിൽ പ്രവർത്തിക്കുന്നുണ്ട്. ലോവർ പ്രൈമറി വിഭാഗത്തിൻറെ പ്രഥമാധ്യാപികയായി ശ്രീമതി സീനമോൾ സേവനം അനുഷ്ഠിക്കുന്നു. അപ്പർ പ്രൈമറി ഹൈസ്ക്കൂൾ വിഭാഗങ്ങൾ പ്രഥമാധ്യാപിക ശ്രീമതി അച്ചാമ്മ വർഗീസിൻറെ നേതൃത്വത്തിൽ പ്രവർത്തിക്കുന്നു. അതോടൊപ്പം ഹയർ സെക്കൻഡറി വിഭാഗം പ്രിൻസിപ്പലായ സി പി ദാസ് നയിക്കുന്നു. എൽ പി വിഭാഗത്തിൽ .... വിദ്യാർഥികൾ അധ്യ