ഉള്ളടക്കത്തിലേക്ക് പോവുക

സെന്റ് ആന്റണിസ് യു പി എസ് പേരാമ്പ്ര/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
12:18, 6 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- St. Antony’s UPS perambra (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

കുട്ടികളുടെ ബഹുമുഖ ബുദ്ധി വളരുന്നതിനായി സർഗ്ഗവേള ,മേളകൾ, പ്രദർശനങ്ങൾ എന്നിവ ആഴ്ചയിലൊരിക്കൽ വിദ്യാരംഗം ക്ലബ് നേതൃത്വത്തിൽ സംഘടിപ്പിക്കുന്നു.

പ്രകൃതിയോടുള്ള ആഭിമുഖ്യം വളർത്തുന്നതിനായി കുട്ടികൾക്ക് ഉദ്യാനപരിപാലന സൗകര്യം.