സാന്താക്രൂസ് എച്ച്.എസ്.എസ്. ഫോർട്ടുകൊച്ചി/സോഷ്യൽ സയൻസ് ക്ലബ്ബ്

11:22, 6 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 26012 (സംവാദം | സംഭാവനകൾ) (' സാന്താക്രൂസ് ഹയർ സെക്കണ്ടറി സ്ക്കൂളിലെ സോഷ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
   സാന്താക്രൂസ് ഹയർ സെക്കണ്ടറി സ്ക്കൂളിലെ സോഷ്യൽ സയൻസ് ക്ലബിന്റെ പ്രവർത്തനങ്ങൾ കൺവീനർ ലിനി ടീച്ചറിന്റെ നേതൃത്വത്തിൽ ഭംഗിയായി

നടന്നു വരുന്നു. വിവിധ ദിനാചരണങ്ങളുമായി ബന്ധപ്പെട്ട് വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ സംഘടിപ്പിക്കുകയുണ്ടായി.