ജി.എച്ച്.എസ് അകലൂർ/അക്ഷരവൃക്ഷം/ഹേ മനു‍ഷ്യാ!

17:29, 5 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Vijayanrajapuram (സംവാദം | സംഭാവനകൾ) (ജി.എസ്.ബി.എസ്.അകലൂർ‍‍‍/അക്ഷരവൃക്ഷം/ഹേ മനു‍ഷ്യാ! എന്ന താൾ ജി.എച്ച്.എസ് അകലൂർ/അക്ഷരവൃക്ഷം/ഹേ മനു‍ഷ്യാ! എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Vijayanrajapuram മാറ്റി)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഹേ മനു‍ഷ്യാ!

പറന്നു പറന്നു മാനതതുയർന്നോടുവിൽ
ചിറകൊടിഞ്ഞ പറവയായ്‌ മാറി നിലം പതിച്ചു മനുഷ്യർ
കൂട്ടിനുള്ളിൽ കുടുങ്ങി

എന്നാൽ......

കൂടു മാത്രം ലോകമാകിയവരോ മാനം നോക്കി പറന്നുയർന്നു
 

അ‍ഞ്ജനാദാസ് പി എ
10A ജി എച്ച് എസ് അകലൂർ
ഒറ്റപ്പാലം ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 05/ 01/ 2022 >> രചനാവിഭാഗം - കവിത