സെന്റ് ജോസഫ്സ് എച്ച് എസ് എസ് ബത്തേരി/പാഠ്യേതര പ്രവർത്തനങ്ങൾ/കൂടുതൽ അറിയാൻ

Schoolwiki സംരംഭത്തിൽ നിന്ന്
12:27, 5 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Anju Elias (സംവാദം | സംഭാവനകൾ) (കൂടുതൽ അറിയാൻ)

പാഠ്യേതര മേഖലയിൽ സംസ്ഥാന തലത്തിലും ദേശീയതലത്തിലും സ്കൂളിലെ കുട്ടികൾ മികച്ചനേട്ടം കൈവരിക്കുന്നതിനായി നീന്തൽ, ‍‍‍സംഗീതം,വാദ്യോപകരണം,കരാത്തെ,യോഗ,ചിത്രരചന,പേപ്പർ ക്രാഫ്റ്റ്,അബാക്കസ് ,വിവിധ ഗെയിംസുകൾ ഇവയിൽ പരിശീലനം നൽകുന്നു. കലാകായിക പ്രവർത്തനങ്ങളിൽ കുട്ടികൾക്ക് പരിശീലനം നൽകുന്നതിലൂടെ കുട്ടികളുടെ സമഗ്രവികസനമാണ് സ്കൂൾ ലക്ഷ്യമാക്കുന്നത്.