സെന്റ് ജോസഫ്‌സ് യു പി സ്ക്കൂൾ മാനാശ്ശേരി/ഗണിത ക്ലബ്ബ്

17:12, 3 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Pvp (സംവാദം | സംഭാവനകൾ) ('ഗണിത ക്ലബ്ബുമായി ബന്ധപ്പെട്ട ദിനാചരണങ്ങൾക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ഗണിത ക്ലബ്ബുമായി ബന്ധപ്പെട്ട ദിനാചരണങ്ങൾക്ക് നേതൃത്വം വഹിക്കുന്നു. മാസത്തിലൊരിക്കൽ അംഗങ്ങൾ ഒത്തുകൂടുന്നു. ശില്പശാലകളും പ്രദർശനങ്ങളും സംഘടിപ്പിക്കുന്നു. ഗണിതമേളകളിൽ പങ്കെടുക്കുന്നു.