ജി.എം.എൽ.പി.സ്കൂൾ ചെറുകുന്ന്/പ്രവൃത്തിപരിചയം/മികവുകൾ

Schoolwiki സംരംഭത്തിൽ നിന്ന്

1. ചെസ്പ ക്രിഷി ക്ലബ്ബ്;-

ചെസ്പ=

ചെസ്പ ക്രിഷി ക്ലബ്ബ്
          തികചും ഗ്രമീന അന്ധരീക്ഷതില്‍ വദക കെട്ടിദതില്‍ പ്രവര്‍തിചു പൊരുന്ന ഇ മപില ഗവര്‍മെന്റ് സ്ചൂലിലു പട്ടിയ ഒരു തനദ് പ്രവര്‍തനം എധ് ?  എന്ന ചൊധ്യതിനുല്ല ഉതരമയിരുന്നു ചെസ്പ ക്രിഷി ക്ലബ്ബ് . വര്‍ദ് മെംബര്‍ ഷ്രി കെ റ്റി കുട്ടിഹസ്സന്‍ , സ്ചൂലിലെ 

മുഴുവന്‍ കുട്ടികല്‍ , ഹെദ്മസ്റ്റെര്‍ ഷ്രീ എ കെ ഷ്രീരമചന്ദ്രന്‍ , ഒതുകുങല്‍ ക്രിഷി ഒഫ്ഫിസെര്‍ ഷ്രീമധി രൊസ്ലിന്‍ , സ്ചൂല്‍ അധ്യപകരയ ഷ്രീ പി മുഹമ്മദ് അബ്ധുരഹ്മന്‍, സീനിഒര്‍ അസ്സിസ്റ്റെന്റ് ഷ്രീ കെ കെ അനില്‍ കുമര്‍ ,പി റ്റി എ പ്രെസിദന്റ് റ്റി മുഹമ്മധലി, പ്രധെഷതെ

മുധിര്‍ന്ന കര്‍ഷകര്‍ കെ കെ മൊഇധീന്‍ കുട്ടി ഹജി, മുരലി, എന്നിവരെ ഉല്പെദുതി കൊന്ദ് 2008-2009 വര്‍ഷതില്‍ ചെരുകുന്ന് സ്ചൂല്പ പചകരി ക്രിഷിക്ലബ് [ചെസ്പ ക്രിഷി ക്ലബ് ]രൂബീകരിചു .

ക്ലബിന്റെ ഉദ്എഷങല്‍;-
      പചകരി ക്രിഷിയില്‍ സ്കൂലിലെ കുട്ടികല്‍ തല്പര്യം ജനിപികുക ഉചബക്ഷനതൊദൊപം സ്കൂലിലെ പചകരി ഉല്പന്നങലുദെ കരിയും നല്‍കുക 

ജൈവ ക്രിഷി രീധി ഒരു സംസ്കരമകന്‍ ഷ്രമികുക. പ്രക്ര്ധിയെ അരിഞുല്ല ക്രിഷിയും ജൈവ വല കൂരുല്ല മന്നുമാന ജീവന്റെ നിലനില്പിന്‍ വെന്ദതെന്ന ബൊധം തലമുരകല്‍ക് നല്‍കുക

2008-ല്‍ രൂപീകരിച ചെസ്പ അധിന്റെ ഉധെഷതില്‍ നിന്നും വ്യധിജലികധെ ഇപ്പൊഴും പ്രവര്‍തിച് കൊന്ദിരികുന്നു. സ്കൂല്‍ മുറ്റം പചകരിതൊറ്റമകി മറ്റി. പദവലം,വെന്ദ, പയര്‍, ചീര, വെല്ലരി, തുദങിയവ ക്രിഷി ചെയ്യുന്നു ക്ലബ് സെക്രറ്റരിയും സീനിയര്‍ അധ്യപകനുമയ ഷ്രീ 

കെ കെ അനില്‍കുമരും സ്കൂലിലെ കുട്ടികലും ചെര്‍ന്ന് നട്ട് നനച് പരിപലികുന്നു . ഹെദ്മസ്റ്റര്‍ സഹ അധ്യപകര്‍ ഷ്രീ പി മുഹമധ് അബ്ധുരഹ്മന്‍ എന്നിവര്‍ സംബതിക സഹായം ,ആഷ്വസ സഹായ ജൊലികലും ചൈധ് പ്രൊല്‍സഹിപികുന്നു.ക്രിഷി ഒഫീസര്‍ മുധിര്‍ന്ന കര്‍ഷകര്‍ എന്നിവര്‍ തൊട്ടം സന്ധര്‍ഷിച് വെന്ദ ഉപധെഷങല്‍ യധസമയം നല്‍കുന്നു.പി റ്റി എ പ്രസിദന്റിന്റെ എല്ല വിധ മെല്‍നൊറ്റവും ലബികുന്നു. ഉല്പന്നങല്‍ ഉചബക്ഷനതൊദൊപ്പം കരിയയി നല്‍കുന്നു.മിചം കുരഞ വിലക് വിറ്റ് ക്ലബിനെ മുധല്‍ കൂറ്റുന്നു. ചാനകം ,കൊഴി വലം തുദങിയ ജൈവവലങലും ജൈവകീദനഷിനികലും സെക്രറ്റരി അനില്‍കുമാര്‍ സാരും കുട്ടികലും ചെര്‍ന്ന് തെയ്യരകി പ്രജയൊഗികുന്നു. ചുരുകതില്‍ പദനതൊദൊപംക്രിഷിയും എന്ന ആഷയം നദപാകിയിരികുകയാന്‍ ചെസ്പ. കര്‍ഷിക സംസ്കരം വലരെ പ്രധനമാനെന്നും ജൈവക്രിഷിരീധിയന്‍ പ്രഗ്ര്ധികും ജീവജാലങല്‍കും അനുരൂപമെന്നും പുതു തല മുരയെ ഒര്‍മപെദുതികൊന്ദ് ചെസ്പ ക്രിഷി ക്ലബ് ജി എം എല്‍ പി എസ് .ചെരുകുന്നില്‍ പ്രവര്‍തികുന്നു. ഈ വര്‍ഷം കബെജ് ,കൊലിഫ്ലവര്‍ എന്നിവ ക്രിഷി ചെയ്യനാനു ഉധെഷികുന്നധ്. അധിനുല്ല പ്രവര്‍തനങല്‍ തുദങികഴിന്നു./home/gmlp/85px-Heade_Master.jpg