ജി എൽ പി എസ് എരുവ സൗത്ത്/അക്ഷരവൃക്ഷം/കൊറോണ

23:13, 2 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Vijayanrajapuram (സംവാദം | സംഭാവനകൾ) (Vijayanrajapuram എന്ന ഉപയോക്താവ് ഗവ. എൽ പി ജി സ്കൂൾ എരുവ/അക്ഷരവൃക്ഷം/കൊറോണ എന്ന താൾ ജി എൽ പി എസ് എരുവ സൗത്ത്/അക്ഷരവൃക്ഷം/കൊറോണ എന്നാക്കി മാറ്റിയിരിക്കുന്നു: തലക്കെട്ടിലെ അപാകത മാറ്റുന്നതിന്.)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണ


കൊറോണ
കോറോണേ കോറോണേ
എന്തുണ്ട് വിശേഷം
അയ്യേ അയ്യേ പേടിച്ചു പോയെ
ഞങ്ങൾ കയ്യും കഴുകി
വീടും വൃത്തിയാക്കി
അച്ഛനും അമ്മേം
ഒന്നിച്ചു കൂടി മഹാമാരി
നിന്നെ ഓടിച്ചു വിട്ടേ

 

സൂരജ് രാജീവ്
ക്‌ളാസ് 3 ഗവ . എൽ .പി സ്‌കൂൾ എരുവ സൗത്ത്
കായംകുളം ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 02/ 01/ 2022 >> രചനാവിഭാഗം - കവിത