എൻ എച്ച് എസ് എൽ പി എസ് ഇരിഞ്ഞാലക്കുട
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എൻ എച്ച് എസ് എൽ പി എസ് ഇരിഞ്ഞാലക്കുട | |
---|---|
വിലാസം | |
ഇരിങ്ങാലക്കുട ഇരിങ്ങാലക്കുട , ഇരിങ്ങാലക്കുട പി.ഒ. , 680121 , തൃശ്ശൂർ ജില്ല | |
സ്ഥാപിതം | 1935 |
വിവരങ്ങൾ | |
ഫോൺ | 0480 2823177 |
ഇമെയിൽ | nhsslps@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 23302 (സമേതം) |
യുഡൈസ് കോഡ് | 32070700709 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂർ |
വിദ്യാഭ്യാസ ജില്ല | ഇരിഞ്ഞാലക്കുട |
ഉപജില്ല | ഇരിഞ്ഞാലക്കുട |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | തൃശ്ശൂർ |
നിയമസഭാമണ്ഡലം | ഇരിങ്ങാലക്കുട |
താലൂക്ക് | മുകുന്ദപുരം |
ബ്ലോക്ക് പഞ്ചായത്ത് | ഇരിഞ്ഞാലക്കുട |
തദ്ദേശസ്വയംഭരണസ്ഥാപനം | മുനിസിപ്പാലിറ്റി |
വാർഡ് | 31 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 82 |
പെൺകുട്ടികൾ | 67 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ആനി.പി.ഒ |
പി.ടി.എ. പ്രസിഡണ്ട് | വിബിൻ വിത്സൻ |
എം.പി.ടി.എ. പ്രസിഡണ്ട് | ശരണ്യ ഷിജു |
അവസാനം തിരുത്തിയത് | |
01-01-2022 | Subhashthrissur |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
ഇരിഞ്ഞാലക്കുട മുനിസിപ്പാലിറ്റിയിൽ 31- വാർഡിൽ കൂടൽമാണിക്യ ക്ഷേത്രത്തിനു പടിഞ്ഞാറു ഭാഗത്തായി ഈ വിദ്യാലയം സ്ഥിതിചെയുന്നു. 1935ൽ ഈ നാട്ടിലെ ഉന്നത വിദ്യാഭ്യാസമുള്ള ചില സാമൂഹ്യ പ്രവർത്തകരുടെ പ്രവർത്തനത്തിന്റെ ഫലമായി സ്ഥാപിതമായ ഈ വ്ദ്യാലയം ആദ്യകാലത്തു സംസ്കൃതപഠനത്തിനെ മാത്രമായിരുന്നു.പിന്നീട് ഈ സ്ഥാപനം ഇംഗ്ലീഷ് മീഡിയം സ്കൂളായും പ്രവർത്തിച്ചിരുന്നു. സംഗമേശ്വര വിലാസം ഇംഗ്ലീഷ് മീഡിയം സ്കൂൾ എന്നാണ് അന്ന് അറിയപ്പെട്ടിരുന്നത്. 1951ൽ വിദ്യാലയം നാഷണൽ ഹൈസ്കൂളായി ഉയർന്നു. കുറച്ചു വർഷങ്ങൾ മാത്രം എൽ. പി. വിഭാഗം ഹൈസ്കൂളുമായി ഒന്നിച്ചു പ്രവർത്തിച്ചു.നാഷണൽ ഹൈസ്കൂളിന്റ ഒരു ഭാഗമായി പ്രവർത്തിച്ചു വരുന്നതും വര്ഷങ്ങളോളം പഴക്കമുള്ളതുമായ സംഗമേശ്വര വിലാസം ലോവർ പ്രൈമറി സ്കൂളാണ് 1961ന്റെ എൽ. പി. വിഭാഗം എന്നാ പേരിൽ പ്രത്യേകം ഒരു എച്ച്. എം. ന്റെ കീഴിൽ പ്രവർത്തനം തുങ്ങിയത്. ഏകദേശം അഞ്ഞൂറില്പരം കുട്ടികളും പതിമൂന്ന് ഡിവിഷനുകളും അത്രയും തന്നെ അധ്യാപകരും ഇവിടെ ഉണ്ടായിരുന്നു..എൺപതുകൾ മുതൽ ഡിവിഷൻ നഷ്ടപ്പെടാൻ തുടങ്ങുകയും തൊണ്ണൂറുകൾ ആയപ്പോഴേക്കും നാലു ഡിവിഷനുകൾ മാത്രമായി മാറുകയും ചെയ്തു . ഇതിനുള്ള പ്രധാന കാരണം ഈ വിദ്യാലയത്തിനു ചുറ്റുപാടുമായി ആരംഭിച്ച അന്നേകം അംഗീകാരം ഉള്ളതും ഇല്ലാത്തതുമായ വിദ്യാലയങ്ങളാണ്.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
നേട്ടങ്ങൾ .അവാർഡുകൾ.
വഴികാട്ടി
{{#multimaps:10.3447, 76.2094|zoom=10}}
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- ഇരിഞ്ഞാലക്കുട വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ഇരിഞ്ഞാലക്കുട വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 23302
- 1935ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ