ജി.യു.പി.സ്കൂൾ വരവൂർ,റാന്നി,പത്തനംതിട്ട/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്
22:37, 18 നവംബർ 2011-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Rjchandran (സംവാദം | സംഭാവനകൾ) ('പത്തനംതിട്ട ജില്ലയിലെ റാന്നി-അങ്ങാടി പഞ്ചായത…' താൾ സൃഷ്ടിച്ചിരിക്കുന്നു)

പത്തനംതിട്ട ജില്ലയിലെ റാന്നി-അങ്ങാടി പഞ്ചായത്തിലെ

വരവൂര്‍

ആണ് എന്റെ ഗ്രാമം.
പുണ്യനദിയായ പമ്പാനദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്നു.കാര്‍ഷിക പ്രധാനമാണിവിടം.