ഊരാളുങ്കൽ വിദ്യാവിലാസം എൽ പി എസ്

Schoolwiki സംരംഭത്തിൽ നിന്ന്
10:35, 1 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Jaydeep (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഊരാളുങ്കൽ വിദ്യാവിലാസം എൽ പി എസ്
വിലാസം
ഊരാളുങ്കൽ

മടപ്പള്ളി കോളേജ് പി ഒ
വടകര-വഴി
,
673102
സ്ഥാപിതം1921
വിവരങ്ങൾ
ഫോൺ9961648421 (PP)
ഇമെയിൽuralungalvvlps@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്16242 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഗോമതി കെ
അവസാനം തിരുത്തിയത്
01-01-2022Jaydeep


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


................................

ചരിത്രം

ഒ‍‍‍ഞ്ചിയം ഗ്രാമപഞ്ചായത്തിൽ നേഷണൽ ഹൈവേക്ക് പടിഞ്ഞാറു വശത്തായി കക്കാട്ട് പൊക്കൻഗുരിക്കൾ കൊല്ലന്റവിട പൊക്കൻ എന്ന ആളുടെ വീട്ടുവരാന്തയിൽ ഒരു കുടിപ്പള്ളിക്കൂടമായി 1921 ൽ തുടങ്ങിയ സ്കൂൾ പൊക്കൻ മാഷെ സ്കൂൾ എന്നറിയപ്പെട്ടു.രണ്ട് വർഷത്തിന് ശേഷം ചമ്പോളി മമ്മുഹാജിയുടെ പറമ്പിൽ സ്ഥാപിച്ച സ്കൂളിന് അന്നത്തെ സംസ്‌ക്യത പണ്ഡിതനായ എ പി ചെക്കായി പണിക്കറുടെ നിർലോഭമായ സേവനം ഒരു മുതൽക്കൂട്ടായി. 1925 ൽ ഔദ്യോഗികമായി ആരംഭിച്ച സ്കൂളിൽ ദീർഘകാലം പ്രധാന അധ്യാപകനും മാനേജറുമായ ‌ശ്രീ.കെ ഗോപാലൻ മാഷുടെ നിര്യാണത്തോടെ സ്കൂൾ ശ്രീമതി ടി നാരായണി അമ്മക്ക് മാനേജ്മെൻറ് കൈമാറി. ‌ശ്രീ ബാപ്പു മാഷ്, ‌ശ്രീ കെ ഗോപാലൻ , ‌ശ്രീ വി പി കണാരൻ, ‌ശ്രീ വി.കെ നാണു, ‌ശ്രീമതി രോഹിണി , ‌ശ്രീ കെ പി രാഘവൻ, ‌ശ്രീ പി കണ്ണൻ, ‌ശ്രീമതി ഒ വിമല എന്നിവർ പ്രധാന അദ്ധ്യാപകരായി സേവനമനുഷ്ഠിച്ച വിദ്യാലയത്തിന് നിരവധി ബഹുമുഖപ്രതിഭകളായ പ്രഗൽഭരെ സ്യഷ്ടിക്കാൻ കഴിഞ്ഞിട്ടുണ്ട് . സ്കൂളിന്റെ പുരോഗതിയിൽ പി ടി എ യുടെ സേവനം അന്നും ഇന്നും സ്തുത്യർഹമാണ്. 2001ൽ സ്കൂൾ മാനേജ്മെൻറ് ശ്രീ ഉസ്മാൻ ഹാജിക്ക് കൈമാറിയതോടെ സ്കുളിൻറെ അറ്റകുറ്റപ്പണികൾ നടത്തുകയും 2015 വർ‍ഷത്തോടെ പുതിയ കെട്ടിടത്തിലേക്ക് മാറുകയും ചെയ്തു.

ഭൗതികസൗകര്യങ്ങൾ

2015 ൽ പണികഴിപ്പിച്ച കെട്ടിടം, അത്യാധുനിക സൌകര്യങ്ങോളോട്കൂടിയ ക്ലാസ് മുറികൾ, ലൈബ്രറിയും വായന മുറിയും, പ്രഗൽഭരായ അദ്ധ്യാപകർ, വിശാലമായ കളിസ്ഥലം, നിരവധി മരങ്ങളടങ്ങിയ മനോഹരമായ പുന്തോട്ടം, പച്ചക്കറി -ഔ‍‍ഷധ സസ്യങ്ങൾ എന്നിവയുടെ തോട്ടങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. ശ്രീ പൊക്കൻ
  2. ശ്രീ ഗോപാലൻ ഒടിയിൽ
  3. ശ്രീ ബാപ്പു
  4. ശ്രീ ഗോപാലൻ
  5. ശ്രീ കുമാരൻ
  6. ശ്രീ ഫൽഗുണൻ
  7. ശ്രീ കണാരൻ
  8. ശ്രീ അച്ചുതൻ
  9. ശ്രീ നാണു
  10. ശ്രീ ബാലൻ
  11. ശ്രീമതി ലീല
  12. ശ്രീമതി അമ്മുകുട്ടി
  13. ശ്രീമതി രോഹിണി
  14. ശ്രീമതി വസന്തകുമാരി
  15. ശ്രീമതി വൽസല
  16. ശ്രീ ഗോപാലൻ കക്കാട്ട്
  17. ശ്രീ രാഘവൻ
  18. ശ്രീ മൊയ്തു
  19. ശ്രീ ഭാസ്ക്കരൻ
  20. ശ്രീ പി കുഞ്ഞിക്കണ്ണൻ
  21. ശ്രീ രവീന്ദ്രൻ
  22. ശ്രീ മോഹനൻ
  23. ശ്രീമതി ശ്യാമള
  24. ശ്രീമതി വിമല ഒ

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. ഡോ.മായ
  2. ഡോ.മധു
  3. സുജാത (ജില്ലാജഡ്ജി)
  4. ദേവദാസൻ
  5. സുരേന്ദ്രൻ (ടാക്സ് കമ്മീ‍ഷണർ)
  6. ജയദേവൻ (ലക്ചറർ കോഴിക്കോട് ഡയറ്റ്)
  7. ജിനേഷ് മടപ്പള്ളി (സാഹിത്യകാരൻ)
  8. സുരേന്ദ്രൻ മാഷ് (സാഹിത്യകാരൻ)
  9. രാജൻ കക്കാട്ടതാഴ (പ്രിൻസിപ്പാൾ)
  10. അനുപമ (മുൻകലാതിലകം)
  11. പത്മനാഭൻ (ലക്ചറർ)
  12. ഡോ.ഷാജിബ്
  13. ഡോ.പ്രിയാബാലൻ
  14. കെ എൻ ഗണേഷ്
  15. ഹഫ്‌സത്ത് (ഫിസിയോതെറാപ്പിസ്റ്റ്)

വഴികാട്ടി

{{#multimaps:11.649657, 75.561507 |zoom=13}}