ജി.എൽ.പി.എസ് പറമ്പിൽപീടിക/അക്ഷരവൃക്ഷം/കൊറോണ

20:03, 31 ഡിസംബർ 2021-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mohammedrafi (സംവാദം | സംഭാവനകൾ) (Mohammedrafi എന്ന ഉപയോക്താവ് ജി.എൽ..പി.എസ്. പറമ്പിൽപീടിക/അക്ഷരവൃക്ഷം/കൊറോണ എന്ന താൾ ജി.എൽ.പി.എസ് പറമ്പിൽപീടിക/അക്ഷരവൃക്ഷം/കൊറോണ എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണ

കൊറോണയാണു ഞാൻ
കൊറോണയാണു ഞാൻ
ഭീകരനായി ഭീതി പടർത്തി
നാടുനീളെ നാടുനീളെ സഞ്ചരിച്ചുകൊണ്ടിരിക്കും ഞാൻ
കോവിഡ് ആണ് ഞാൻ
കൊറോണ എന്ന ഞാൻ
ഭൂമുഖത്തെ ജീവനെ
എടുക്കുവാൻ പിറന്നവൻ
എന്നിൽ നിന്നും രക്ഷ നേടുവാൻ
ശുചിത്വമാണ് ഒരെ ഏകമാർഗ്ഗം
ശുചിത്വമാണ് ഒരെ ഏകമാർഗ്ഗം

ആദി ശങ്കർ
2 D ജി.എൽ..പി.എസ്. പറമ്പിൽപീടിക
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 31/ 12/ 2021 >> രചനാവിഭാഗം - കവിത