ജി.എൽ.പി.എസ് പറമ്പിൽപീടിക/അക്ഷരവൃക്ഷം/കാവൽ

20:03, 31 ഡിസംബർ 2021-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mohammedrafi (സംവാദം | സംഭാവനകൾ) (Mohammedrafi എന്ന ഉപയോക്താവ് ജി.എൽ..പി.എസ്. പറമ്പിൽപീടിക/അക്ഷരവൃക്ഷം/കാവൽ എന്ന താൾ ജി.എൽ.പി.എസ് പറമ്പിൽപീടിക/അക്ഷരവൃക്ഷം/കാവൽ എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കാവൽ

അമ്മയാം ഭൂമിക്ക് കാവലാൾ
നമ്മളല്ലാതെ മറ്റാരുമില്ല.
മലയില്ല, മരമില്ല, കിളികളില്ല..
മഴയില്ല പുഴയില്ല, പൂക്കളില്ല.
മരുഭൂമിയാം മലനാട്ടിലിപ്പോൾ
മലകളായ് പൊങ്ങുന്നു മാലിന്യങ്ങൾ .
മക്കൾക്ക് വേണ്ടി നാം കാത്തു വെച്ച
മണ്ണൊക്കെ വിറ്റു വിഷം കലർത്തി
വെള്ളം വിഷം.. വായു വിഷം..
കടലും വിഷമയമാക്കി നമ്മൾ ...

സിനാൻ.കെ
3 B ജി.എൽ..പി.എസ്. പറമ്പിൽപീടിക
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ



 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 31/ 12/ 2021 >> രചനാവിഭാഗം - കഥ