ജി.എൽ.പി.എസ് പറമ്പിൽപീടിക/അക്ഷരവൃക്ഷം/ വസന്തം

Schoolwiki സംരംഭത്തിൽ നിന്ന്
20:03, 31 ഡിസംബർ 2021-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mohammedrafi (സംവാദം | സംഭാവനകൾ) (Mohammedrafi എന്ന ഉപയോക്താവ് ജി.എൽ..പി.എസ്. പറമ്പിൽപീടിക/അക്ഷരവൃക്ഷം/ വസന്തം എന്ന താൾ ജി.എൽ.പി.എസ് പറമ്പിൽപീടിക/അക്ഷരവൃക്ഷം/ വസന്തം എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
വസന്തം



പുലർമഞ്ഞു വീഴുന്ന ആ വസന്തകാലം
മരങ്ങളും ചെടികളും അതിനു വേണ്ടി തപസ്സിരുന്നു
മഞ്ഞുകണങ്ങൾ വീഴുമ്പോൾ അവർ
ചിറകു പോൽ ഇലവിടർത്തി
ഞെട്ടറ്റു വീഴുന്ന മാമ്പഴം പോൽ
അത് ചിന്നിച്ചിതറിയോടി
മുകളിൽ നിന്ന് കൂട്ടം തെറ്റി വന്ന
അരുവി പോൽ
അത് മണ്ണിന് കുളിർമ നൽകുന്നു.


മുഹമ്മദ് അൻസിൽ
1 A ജി. എൽ. പി. എസ്. പറമ്പിൽപീടിക
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 31/ 12/ 2021 >> രചനാവിഭാഗം - കവിത