ഉള്ളടക്കത്തിലേക്ക് പോവുക

ജി.എൽ.പി.എസ് പറമ്പിൽപീടിക/അക്ഷരവൃക്ഷം/ മഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
20:03, 31 ഡിസംബർ 2021-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mohammedrafi (സംവാദം | സംഭാവനകൾ) (Mohammedrafi എന്ന ഉപയോക്താവ് ജി.എൽ..പി.എസ്. പറമ്പിൽപീടിക/അക്ഷരവൃക്ഷം/ മഹാമാരി എന്ന താൾ ജി.എൽ.പി.എസ് പറമ്പിൽപീടിക/അക്ഷരവൃക്ഷം/ മഹാമാരി എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
മഹാമാരി

രോഗം വന്നത് വലിയൊരു നഷ്ടം..
തടയാനാണേ കഴിയുന്നില്ല ...
എത്താനൊരിടവും ബാക്കിയില്ല
രോഗം കൊണ്ട് പട്ടിണിയായി.
മരണത്തിലേക്കൊരു വഴിയായി മാറി....
മരണഭയം കൊണ്ട് ആളുകൾ ഓടി....
നേർവഴി കാട്ടാൻ നാടൊന്നായി.

കൈയ്യും മുഖവും കഴുകേണം ....
സോപ്പിട്ട് തന്നെ കഴുകേണം.
റോഡിലിറങ്ങി നടക്കുന്നതെന്തിന്?
വീട്ടിലിരുന്നാൽ മതിയല്ലോ....
തുണയായി ഉണ്ടല്ലോ....
ഒരു നാടു മുഴുവനും .....

ഷഹബാസ്.പി
3 B ജി.എൽ..പി.എസ്. പറമ്പിൽപീടിക
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 31/ 12/ 2021 >> രചനാവിഭാഗം - കവിത