ഉള്ളടക്കത്തിലേക്ക് പോവുക

ജി.എൽ.പി.എസ് പറമ്പിൽപീടിക/അക്ഷരവൃക്ഷം/ കൊറോണയെന്ന മാറാരോഗം

Schoolwiki സംരംഭത്തിൽ നിന്ന്
20:03, 31 ഡിസംബർ 2021-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mohammedrafi (സംവാദം | സംഭാവനകൾ) (Mohammedrafi എന്ന ഉപയോക്താവ് ജി.എൽ..പി.എസ്. പറമ്പിൽപീടിക/അക്ഷരവൃക്ഷം/ കൊറോണയെന്ന മാറാരോഗം എന്ന താൾ ജി.എൽ.പി.എസ് പറമ്പിൽപീടിക/അക്ഷരവൃക്ഷം/ കൊറോണയെന്ന മാറാരോഗം എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണയെന്ന മാറാരോഗം

കൊറോണയെന്ന മാറാരോഗം
നാടിന്നാകെ ഭീതിയായ്
കയ്യും കാലും വൃത്തിയായ്
സോപ്പ് കൊണ്ട് കഴുകേണം
പണിയുമില്ല കൂലിയുമില്ല
ജനങ്ങളാകെ കഷ്ടത്തിലായ്
വാഹനമില്ല കടകളുമില്ല
അങ്ങാടികളാകെ കാലിയായ്
മാസ്കുകൾ വേണം
കയ്യുറ വേണം
ആളുകൾ തമ്മിൽ അകലം വേണം
കൊറോണയെന്ന രോഗത്തെ
പേടിക്കാതെ നേരിടാം!

മുഹമ്മദ് റബീഹ്
1 A ജി. എൽ. പി. എസ്. പറമ്പിൽപീടിക
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 31/ 12/ 2021 >> രചനാവിഭാഗം - കവിത