(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണ എന്ന മഹാമാരി
ലോകത്തെ ഞെട്ടിച്ച മഹാമാരി
കൊറോണ എന്ന മഹാമാരി
കിടുകിടാ വിറപ്പിച്ച മഹാമാരി
ഒട്ടേറെ ജീവനെടുത്തു മഹാമാരി.
ഇന്ത്യയിലും ചൈനയിലും അങ്ങനെ
എത്രയോ രാജ്യങ്ങളിൽ
പടർന്നു പന്തലിച്ച മഹാമാരി.
ഒരു മുന്തിരിവള്ളി പോലെ
പടർന്നു പന്തലിച്ച മഹാമാരി.
ആർക്കും അതിജീവിക്കാൻ
കഴിയാതെവന്ന മഹാമാരി.
ശുചിത്വം കൊണ്ട് രക്ഷനേടാമെന്നു
നമ്മെ പഠിപ്പിച്ച മഹാമാരി.