എസ്.എൻ.വി.സംസ്കൃത ഹയർസെക്കന്ററി സ്ക്കൂൾ, എൻ. പറവൂർ/പ്രാദേശിക പത്രം
എസ് .എന്‍. വി. സംസ്കൃത ഹയര്‍സെക്കന്ററി സ്ക്കൂളിന്റെ സ്വന്തം പത്രമാണ്സംസ്കൃതി. എല്ലാമാസവും പ്രസിദ്ധീകരിക്കുന്നു. കുട്ടികളുടെ സര്‍ഗസൃഷ്ടികള്‍,, സ്കൂളിന്റെ പൊതുവാര്‍ത്തകള്‍ എന്നിങ്ങനെ വിവധങ്ങളായ വിഷയങ്ങള്‍ സംസ്കൃതി കൈകാര്യം ചെയ്യുന്നു. ശ്രീ.വി.പി.അനൂപ് ആണ് പത്രത്തിന്റെ സ്റ്റാഫ് അഡ്വൈസര്‍. സംസ്കൃതിയിലേക്ക്സംസ്കൃതി