എൽ. എഫ്. സി. എച്ച്. എസ്സ്. എസ്സ്. കൊരട്ടി

Schoolwiki സംരംഭത്തിൽ നിന്ന്
15:17, 1 സെപ്റ്റംബർ 2011-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Lfchsskoratty (സംവാദം | സംഭാവനകൾ)

എല്. എഫ്. സി. എച്ച്. എസ്. കൊരട്ടി


                    എല്. എഫ്. സി. എച്ച്. എസ്. കൊരട്ടി
              സ്കൂള്‍ ചിത്രം/home/user/Desktop/schoolew.JPG[[ചിത്രം:


              സ്ഥാപിതം 	          03-09-1994
                  സ്കൂള്‍ കോഡ് 	     24070 	

                  സ്ഥലം               കൊരട്ടി
                സ്കൂള്‍ വിലാസം          കൊരട്ടി പി. ഒ

തൃശ്ശൂര്‍


                   പിന്‍ കോഡ് 	       680 308 
                  സ്കൂള്‍ ഫോണ്‍ 	    0480 2733441
                     സ്കൂള്‍ ഇമെയില്‍ 	        lfchss@yahoo.com
                    സ്കൂള്‍ വെബ് സൈറ്റ് 	
                 വിദ്യാഭ്യാസ ജില്ല 	        തൃശ്ശൂര്‍ 
                        റവന്യൂ ജില്ല 	                       ഇരിങ്ങാലക്കുട
                ഉ പ ജില്ല 	ചാലക്കുടി

ഭരണം വിഭാഗം സര്‍ക്കാര്‍‌

സ്കൂള്‍ വിഭാഗം പൊതു വിദ്യാലയം

പഠന വിഭാഗങ്ങള്‍ ഹൈസ്കൂള്‍ ‍ മാദ്ധ്യമം മലയാളം‌ ആൺകുട്ടികളുടെ എണ്ണം 400 പെൺകുട്ടികളുടെ എണ്ണം 190 വിദ്യാര്‍ത്ഥികളുടെ എണ്ണം 210 അദ്ധ്യാപകരുടെ എണ്ണം 20 പ്രിന്‍സിപ്പല്‍ റവ. സി. ആലിസ് തറയില് പ്രധാന അദ്ധ്യാപകന്‍ പി.ടി.ഏ. പ്രസിഡണ്ട് പ്രോജക്ടുകള്‍ എന്റെ നാട് സഹായം നാടോടി വിജ്ഞാനകോശം സഹായം സ്കൂള്‍ പത്രം സഹായം



ആമുഖം

കൊരട്ടിമുത്തി എന്നറിയപ്പെടുന്ന പ. കന്യാമാതാവിന്റെ സാന്നിധ്യത്താല്‍ അനുഗ്രഹീതമായ തൃശ്ശൂര്‍ ജില്ലയിലെ മുകുന്ദപുരം താലൂക്കില്‍ കൊരട്ടി പഞ്ചായത്തില്‍ മുരിങ്ങൂര്‍ തെക്കുംമുറി വില്ലേജില്‍ 1948 ല്‍ ലിറ്റില്‍ ഫ്ളവര്‍ കോണ്‍വെന്റ് ഹൈസ്ക്കൂള്‍ സ്ഥാപിതമായി. അഞ്ച് മുതല്‍ പത്തുവരെ ക്ളാസുകള്‍ പ്രവര്ത്തിക്കുന്ന ഈ വിദ്യാലയത്തില്‍ 2002 മുതല്‍ അണ്‍ എയ്ഡഡ് പ്ലസ് ടു ആരംഭിച്ചു. Co-Education ന്റെ പ്രാധാന്യം കണക്കിലെടുത്ത് 2004-05 അധ്യായന വര്‍ഷം മുതല്‍ ആണ്കുട്ടികള്‍ക്കും കൂടി ഇവിടെ പ്രവേശനം നല്കി. 62 വര്‍ഷങ്ങള്‍ പിന്നിട്ട ഈ വിദ്യാലയത്തിന്റെ ഇപ്പോഴത്തെ മാനേേജറായി റവ. മദര്‍ തെക്ളയും, പ്രിന്‍സിപ്പലായി റവ. സി. ആലീസ് തറയിലും സേവനമനുഷ്ഠിക്കുന്നു.


   * പാചകപ്പുര.
   * ലൈബ്രറി റൂം.
   * സയന്‍സ് ലാബ്.
   * ഫാഷന്‍ ടെക്‌നോളജി ലാബ്.
   * കമ്പ്യൂട്ടര്‍ ലാബ്.
   * മള്‍ട്ടീമീഡിയ തിയ്യറ്റര്‍.
   * എഡ്യുസാറ്റ് കണക്ഷന്‍.
   * എല്‍.സി.ഡി. പ്രൊജക്ടര്‍ ലേസര്‍ പ്രിന്റര്‍, സ്‌കാനര്‍, വെബ്ക്യാമറ, വീഡിയോ ക്യാമറ, ലാപ്‌ടോപ്, ഇന്റര്‍നെറ്റ് ബ്രോഡ്ബാന്റ് കണക്ഷന്‍, ടി.വി. എന്നീ സൗകര്യങ്ങളും സ്‌കൂളിനുണ്ട്. 

[തിരുത്തുക] പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

   * ഭാരത് സ്‌കൗട്ട് യൂണിറ്റ്.
   * ബാന്റ് ട്രൂപ്പ്.
   * ക്ലാസ് മാഗസിന്‍.
   * വിദ്യാരംഗം കലാ സാഹിത്യ വേദി.
   * പരിസ്ഥിതി ക്ലബ്ബ്
   * വിവിധ ക്ലബ്ബ് യൂണിറ്റുകള്‍ 

ഇമേജറി ©2009 DigitalGlobe, GeoEye, മാപ്പ് ഡാറ്റ ©2009 Europa Technologies - ഉപയോഗ നിബന്ധനകള് "http://www.schoolwiki.in/index.php/%E0%B4%9C%E0%B4%BF_%E0%B4%8E%E0%B4%9A%E0%B5%8D%E0%B4%9A%E0%B5%8D_%E0%B4%8E%E0%B4%B8%E0%B5%8D_%E0%B4%AE%E0%B4%B0%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%82%E0%B4%95%E0%B5%8B%E0%B4%9F%E0%B5%8D" എന്ന താളില്‍നിന്നു ശേഖരിച്ചത് താളിന്റെ അനുബന്ധങ്ങള്‍

   * ലേഖനം
   * സംവാദം
   * മാറ്റിയെഴുതുക
   * നാള്‍വഴി
   * തലക്കെട്ടു്‌ മാറ്റുക
   * മാറ്റങ്ങള്‍ ശ്രദ്ധിക്കുക

സ്വകാര്യതാളുകള്‍

   * Lfchsskoratty
   * എന്റെ സംവാദവേദി
   * എന്റെ ക്രമീകരണങ്ങള്‍
   * ഞാന്‍ ശ്രദ്ധിക്കുന്ന താളുകളുടെ പട്ടിക
   * എന്റെ സംഭാവനകള്‍
   * ലോഗൗട്ട്

ഉള്ളടക്കം

   * പ്രധാന താള്‍
   * പ്രവേശിക്കുക
   * സാമൂഹ്യകവാടം
   * സഹായം
   * വിദ്യാലയങ്ങള്‍
   * സംശയങ്ങള്‍

തിരയൂ

മംഗ്ലീഷിലെഴുതാം ഉപകരണശേഖരം

   * നിരീക്ഷണശേഖരം
   * സമകാലികം
   * പുതിയ മാറ്റങ്ങള്‍
   * ഏതെങ്കിലും താള്‍

പണിസഞ്ചി

   * അനുബന്ധകണ്ണികള്‍
   * അനുബന്ധ മാറ്റങ്ങള്‍
   * അപ്‌ലോഡ്‌
   * പ്രത്യേക താളുകള്‍
   * അച്ചടിരൂപം
   * സ്ഥിരംകണ്ണി

Powered by MediaWiki GNU Free Documentation License 1.3

   * ഈ താള്‍ അവസാനം തിരുത്തപ്പെട്ടത് 15:12, 23 നവംബര്‍ 2009.
   * ഈ താള്‍ 264 തവണ സന്ദര്‍ശിക്കപ്പെട്ടിട്ടുണ്ട്.
   * ഉള്ളടക്കം GNU Free Documentation License 1.3 പ്രകാരം ലഭ്യം.
   * സ്വകാര്യതാനയം
   * Schoolwiki സം‌രംഭത്തെക്കുറിച്ച്
   * നിരാകരണങ്ങള്‍

[[ചിത്രം:[[ചിത്രം:]]]]