ശ്രീ കുമാര വിലാസം അരയ എൽ പി സ്ക്കൂൾ ഞാറയ്ക്കൽ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
................................
ശ്രീ കുമാര വിലാസം അരയ എൽ പി സ്ക്കൂൾ ഞാറയ്ക്കൽ | |
---|---|
| |
വിലാസം | |
ഞാറയ്ക്കൽ വൈപ്പി൯ - മുനമ്പം റോഡ്,ഞാറയ്ക്കൽ പി ഒ , 682505 | |
സ്ഥാപിതം | 1926 |
വിവരങ്ങൾ | |
ഫോൺ | 04842499623 |
ഇമെയിൽ | skvalpsnarakal@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 26522 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | എറണാകുുളം |
വിദ്യാഭ്യാസ ജില്ല | എറണാകുുളം |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | കെ കെ മിനി |
അവസാനം തിരുത്തിയത് | |
28-12-2021 | DEV |
ചരിത്രം
1102 ാം ആണ്ട് കന്നിമാസത്തിൽ ശ്രീ പി ആർ കുഞ്ഞപ്പൻ അവർകൾ മാനേജരായി സ്കൂളിൻെറ പ്രവർത്തനം ആരംഭിക്കുകയും അദ്ദേഹത്തിൻെറ മരണത്തിനു ശേഷം ശ്രീ കണ്ണപ്പശ്ശേരി ഐ എൻ കുഞ്ഞൻ മാനേജരാവുകയും അദ്ദേഹത്തിൻെറ ദ്ദേഹവിയോഗത്തിൽ അഞ്ചലശ്ശേരി കുട്ടി മാനേജരാവുകയും ചെയ്തു. ഇദ്ദേഹത്തിൽ നിന്നുമാണ്സ്കൂളിൻെറ ചുമതല 1963 ൽ എ വി സഭ ഏറ്റെടുക്കുന്നത്. അന്ന് 15 ഡിവിഷനുകളും 17 അധ്യാപകരും ഒന്നു മുതൽ അഞ്ചു വരെ ക്ലാസ്സുകളും 650 ൽ പരം വിദ്യാർത്ഥികളും ഉണ്ടായിരുന്നു. പിന്നീട് അത് 120 ൽ താഴെ വിദ്യാർത്ഥികളും 4 ഡിവിഷനുകളുമായി ചുരുങ്ങി.തുടർന്ന് മാനേജ്മൻെറിൻേറയും അധ്യാപകരുടെയും പിടിഎ യുടെയും ശ്രമഫലമായി വിദ്യാർത്ഥികളുടെ എണ്ണം വർദ്ധിക്കുകയും ഒപ്പം പ്രീ പ്രൈമറി ക്ലാസ്സുകൾ ആരംഭിക്കുകയും ചെയ്തു.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps:10.038324, 76.218568 |zoom=13}}