എസ്.എസ്.പി.ബി.എച്ച്.എസ്.എസ്. കടയ്ക്കാവൂർ/അക്ഷരവൃക്ഷം/ കുഞ്ഞി പൂമ്പാറ്റ

Schoolwiki സംരംഭത്തിൽ നിന്ന്
12:17, 27 ഡിസംബർ 2021-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Girinansi (സംവാദം | സംഭാവനകൾ) (Girinansi എന്ന ഉപയോക്താവ് എസ്.എസ്.പി.ബി.എച്ച്.എസ്. കടയ്ക്കാവൂർ/അക്ഷരവൃക്ഷം/ കുഞ്ഞി പൂമ്പാറ്റ എന്ന താൾ എസ്.എസ്.പി.ബി.എച്ച്.എസ്.എസ്. കടയ്ക്കാവൂർ/അക്ഷരവൃക്ഷം/ കുഞ്ഞി പൂമ്പാറ്റ എന്നാക്കി മാറ്റിയിരിക്കുന്നു: എച്ച് എസ് എസ് ആയി)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കുഞ്ഞി പൂമ്പാറ്റ     

പൂക്കളിൽ നിന്നും തേൻ നുകരും കുഞ്ഞി പൂമ്പാറ്റ
പൂമ്പൊടി പേറി പാറി നടക്കും കുഞ്ഞി പൂമ്പാറ്റ
മരതക പച്ചില തോറും വർണ്ണങ്ങൾ വിതറി
പാറി നടക്കും കുഞ്ഞി പൂമ്പാറ്റ
പല വർണ്ണങ്ങൾ ചിറകിൽ ചാർത്തി
പാറി നടക്കും കുഞ്ഞി പൂമ്പാറ്റ
മരതക പച്ചില യിൽ മുത്തുകൾ പോലുള്ള മുട്ടകൾ വിതറി
ഓടിമറയും കുഞ്ഞി പൂമ്പാറ്റ
ഓടിമറയും പൂമ്പാറ്റ
ഓടിമറയും പൂമ്പാറ്റ

സിബി
5 E എസ് എസ് പി ബി എച്ച്‌ എസ് എസ് കടയ്ക്കാവൂർ
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 27/ 12/ 2021 >> രചനാവിഭാഗം - കവിത