ഗവൺമെന്റ് ഗേൾസ് എച്ച്.എസ്.എസ്.മിതൃമ്മല/അക്ഷരവൃക്ഷം/മഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
11:47, 27 ഡിസംബർ 2021-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42027 (സംവാദം | സംഭാവനകൾ) (42027 എന്ന ഉപയോക്താവ് ഗവൺമെൻറ് . എച്ച്.എസ്.എസ്. ഫോർ ഗേൾസ് മിതൃമല/അക്ഷരവൃക്ഷം/മഹാമാരി എന്ന താൾ ഗവൺമെന്റ് ഗേൾസ് എച്ച്.എസ്.എസ്.മിതൃമ്മല/അക്ഷരവൃക്ഷം/മഹാമാരി എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
മഹാമാരി


വരവായി വരവായി കൊറോണ
അത് വന്നതും നാടാകെ മൂടപ്പെട്ടു
കൊറോണയെ നേരിടാൻ
നമ്മൾ എല്ലാരും ഒറ്റക്കെട്ടായി നിൽക്കണം.
കറങ്ങുന്ന ഈ ഭൂമി ഗോളത്തെ,
തന്റെ കൈക്കുള്ളിലാക്കി കൊറോണ
നാം ഏവരും ഒന്നായി
നിൽക്കണം ഇപ്പോൾ

മാസ്കുകൾ ഇടണം,
ഗ്ലൗസുകൾ ഇടണം,
കൈകൾ എപ്പോഴും ശുചിയാക്കി വക്കണം
ശുചിത്വം എന്നാൽ, കോറോണയെ ചെറുക്കാനുള്ള പടച്ചട്ടയായി കാണാം
 
വരവായി പ്രളയം,
വരവായി നിപ്പ,
എന്നിട്ടും നാം ഒരുമിച്ചു നിന്ന് ചെറുത്തു.
കോടിയിലധികം ജീവനുകളെടുത്ത
അന്തകനാണ് കൊറോണ! ആ കൊറോണയുടെ
അന്തകൻ ആകണം നമ്മൾ.

ജീവിക്കാം, അതിനൊപ്പം
അതിജീവിക്കാം കോറോണയെ

ഈ ലോകം പിടിച്ചടക്കിയ
കോറോണയെ, വേരോടെ പിഴുതു എറിയാം നമുക്ക്.

 

ദേവിക.എം.എസ്
9 A ജി ജി എച്ച് എസ്സ് എസ്സ് മിതൃമ്മല
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 27/ 12/ 2021 >> രചനാവിഭാഗം - കവിത